ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​ട​​​ന്നു​​​ക​​​യ​​​റി വി​ശ്വാ​സി​ക​ളെ വ്ര​ണ​പ്പെ​ടു​ത്തരുത്: കെ​സി​എ​ഫ്
ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​ട​​​ന്നു​​​ക​​​യ​​​റി വി​ശ്വാ​സി​ക​ളെ വ്ര​ണ​പ്പെ​ടു​ത്തരുത്: കെ​സി​എ​ഫ്
Sunday, November 18, 2018 1:39 AM IST
കൊ​​​ച്ചി: മ​​​ത​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​ട​​​ന്നു​​​ക​​​യ​​​റി വി​​​ശ്വാ​​​സി​​​ക​​​ളെ വ്ര​​​ണ​​​പ്പെ​​​ടു​​​ത്തു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ​​നി​​​ന്നു സ​​​ർ​​​ക്കാ​​​രു​​​ക​​​ളും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും പി​​​ന്തി​​​രി​​​യ​​​ണ​​​മെ​​​ന്നു പി​​​ഒ​​​സി​​​യി​​​ൽ കൂ​​​ടി​​​യ കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ (കെ​​​സി​​​എ​​​ഫ്) സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

2000വ​​​ർ​​​ഷം പാ​​​ര​​​ന്പ​​​ര്യ​​​മു​​​ള്ള കു​​​ന്പ​​​സാ​​​രം ക്രൈ​​​സ്ത​​​വ​​​രു​​ടെ ധ​​​ർ​​​മ​​​വും അ​​​വ​​​കാ​​​ശ​​​വും അ​​​നു​​​ഷ്ഠാ​​​ന​​​വു​​​മാ​​​ണ്. അ​​​തു നി​​​രോ​​​ധി​​​ക്കാ​​നോ, സ്ത്രീ​​​ക​​​ൾ കു​​​ന്പ​​​സാ​​​രി​​​ക്ക​​​രു​​​തെ​​​ന്നു പ​​​റ​​​യാ​​നോ ഭ​​​ര​​​ണ​​​ഘ​​​ട​​​ന സ്ഥാ​​​പ​​​ന​​​ത്തി​​നും സ​​​ർ​​​ക്കാ​​​രി​​നും അ​​​വ​​​കാ​​​ശ​​​മി​​​ല്ല.

കു​​​ന്പ​​​സാ​​​ര​​​ത്തെ അ​​​വ​​​ഹേ​​​ളി​​​ച്ചും വ​​​നി​​​ത​​​ക​​​ൾ കു​​​ന്പ​​​സാ​​​രി​​​ക്ക​​​രു​​​തെ​​​ന്നു പ​​​റ​​​ഞ്ഞും കേ​​​ര​​​ള ഭാ​​​ഷാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ മു​​​ഖ​​​പ്ര​​​സം​​​ഗം എ​​​ഴു​​​തി​​​യ പ​​​ത്രാ​​​ധി​​​പ​​​ർ പ​​​ര​​​സ്യ​​​മാ​​​യി മാ​​​പ്പ് പ​​​റ​​​യ​​​ണം. ലേ​​​ഖ​​​നം വ​​​ന്ന മാ​​​സി​​​ക പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​മെ​​ന്നും കെ​​​സി​​​എ​​​ഫ് ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


അ​​​ല്മാ​​​യ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ് നാ​​​ത്തി​​​യോ​​​സ് ഉ​​​ദ്ഘാ​​​ടം ചെ​​​യ്തു. കെ​​​സ്എ​​​ഫ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​കെ. ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
വ​​​ർ​​​ഗീ​​​സ് കോ​​​യി​​​ക്ക​​​ര, ജ​​​സ്റ്റി​​​ൻ ക​​​രി​​​പ്പാ​​​ട്ട്, ഷാ​​​ജി ജോ​​​ർ​​​ജ്, മേ​​​രി കു​​​ര്യ​​​ൻ, രാ​​​ജു ഈ​​​ര​​​ശേ​​​രി​​​ൽ, പി.​​​ജെ. പാ​​​പ്പ​​​ച്ച​​​ൻ, എ​​​ജി പ​​​റ​​​പ്പാ​​​ട്ട്, ഹെ​​​ർ​​​മ​​​ൻ അ​​​ലോ​​​ഷ്യ​​​സ്, ബാ​​​ബു ക​​​ല്ലു​​​ങ്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സ​​​ഭ ച​​​രി​​​ത്ര പ​​​ഠ​​​ന​​​സെ​​​മി​​​നാ​​​റി​​​ൽ ഫാ. ​​​ജോ​​​ളി വ​​​ട​​​ക്ക​​​ൻ, പീ​​​റ്റ​​​ർ സി. ​​​ഏ​​​ബ്ര​​​ഹാം മൈ​​​ല​​​പ്ര എ​​​ന്നി​​​വ​​​ർ വി​​​ഷ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ജേ​​​ക്ക​​​ബ് എം. ​​​ഏ​​​ബ്ര​​ഹാം മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.