ധ​ന​ല​ക്ഷ്മി ബാ​ങ്ക് സ​ന്നി​ധാ​നം ശാ​ഖ തു​റ​ന്നു
ധ​ന​ല​ക്ഷ്മി ബാ​ങ്ക്  സ​ന്നി​ധാ​നം ശാ​ഖ തു​റ​ന്നു
Sunday, November 18, 2018 1:39 AM IST
തൃ​​​ശൂ​​​ർ: ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കി​​​ന്‍റെ ശ​​​ബ​​​രി​​​മ​​​ല സ​​​ന്നി​​​ധാ​​​നം ശാ​​​ഖ തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​പ​​​ദ്മ​​​കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

മൂ​​​ന്ന് എ​​​ടി​​​എ​​​മ്മു​​​ക​​​ൾ സ​​​ന്നി​​​ധാ​​​ന​​​ത്തും ഒ​​​രു എ​​​ടി​​​എം പ​​​ന്പ​​​യി​​​ലും പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. നി​​​ല​​​യ്ക്ക​​​ലി​​​ൽ ഒ​​​രു ശാ​​​ഖ​​​യും എ​​​ടി​​​എ​​​മ്മും ഉ​​​ട​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ അ​​​റി​​​യി​​​ച്ചു. ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എം.​​​പി.​ ശ്രീ​​​കു​​​മാ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ ആ​​​ർ. അ​​​ഭി​​​ലാ​​​ഷ് എ​​​ന്നി​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.


ദേ​​​വ​​​സ്വം ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​ൻ.​ വാ​​​സു, സ്പെ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ണ​​​ർ എം.​ ​​മ​​​നോ​​​ജ്, ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ശ​​​ങ്ക​​​ര​​​ൻ പോ​​​റ്റി, സി. ​​​സു​​​ധീ​​​ഷ് കു​​​മാ​​​ർ, സു​​​നി​​​ൽ അ​​​രു​​​മാ​​​നൂ​​​ർ, ശ്രീ​​​കു​​​മാ​​​ർ, ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ പി.​​​മ​​​ണി​​​ക​​​ണ്ഠ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.