ശ​ബ​രി​മ​ല​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം പ​ഠി​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ന്‍റെ മൂ​ന്നം​ഗ സം​ഘം
ശ​ബ​രി​മ​ല​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം പ​ഠി​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ന്‍റെ മൂ​ന്നം​ഗ സം​ഘം
Sunday, November 18, 2018 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ഭ​​​ക്ത​​​ർ​​​ക്കാ​​​യി അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​ർ സ​​​ന്പൂ​​​ർ​​​ണ​​​മാ​​​യി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ക്കാ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ മൂ​​​ന്നം​​​ഗ സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ചു. മു​​​ൻ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, അ​​​ടൂ​​​ർ പ്ര​​​കാ​​​ശ്, വി.​​​എ​​​സ്. ​​​ശി​​​വ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘം ഇ​​​ന്നു ശ​​​ബ​​​രി​​​മ​​​ല സ​​​ന്ദ​​​ർ​​​ശി​​​ക്കും.


സം​​​ഘം ശ​​​ബ​​​രി​​​മ​​​ല സ​​​ന്ദ​​​ർ​​​ശി​​​ച്ചു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കു​​​മെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. വ​​​കു​​​പ്പു​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ഏ​​​കോ​​​പ​​​ന​​​മി​​​ല്ലാ​​​യ്മ ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​ക​​​ട​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.