ഇ​ടു​ക്കി​യി​ൽ വീ​ണ്ടും ഭൂ​ച​ല​നം
ഇ​ടു​ക്കി​യി​ൽ വീ​ണ്ടും ഭൂ​ച​ല​നം
Friday, November 9, 2018 1:01 AM IST
ഉ​​പ്പു​​ത​​റ: ഇ​​ടു​​ക്കി​​യി​​ൽ വീ​​ണ്ടും ഭൂ​​ച​​ല​​നം. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ 4.47-നാ​​ണ് ഭൂ​​ച​​ല​​ന​​മു​​ണ്ടാ​​യ​​ത്. വാ​​ഗ​​മ​​ണ്‍ വി​​ല്ലേ​​ജി​​ലെ ഉ​​ളു​​പ്പൂ​​ണി​​ക്കു സ​​മീ​​പ​​മാ​​ണ് പ്ര​​ഭ​​വ​​കേ​​ന്ദ്രം. കെ ​​എ​​സ്ഇ​​ബി​​യു​​ടെ ആ​​ല​​ടി (തോ​​ണി​​ത്ത​​ടി) ഭൂ​​ക​​ന്പ​​മാ​​പി​​നി റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 2.3 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി.

ഏല​​പ്പാ​​റ, കാ​​ഞ്ചി​​യാ​​ർ, ഉ​​പ്പു​​ത​​റ, അ​​യ്യ​​പ്പ​​ൻ​​കോ​​വി​​ൽ, കാ​​ഞ്ചി​​യാ​​ർ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. ഭൂ​​മി​​ക്ക​​ടി​​യി​​ൽ മു​​ഴ​​ക്ക​​മു​​ണ്ടാ​​യെ​ന്നും പാ​​ത്ര​​ങ്ങ​​ൾ കു​​ലു​​ങ്ങി​​യെ​​ന്നും നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു. ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ന് 14 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ് ഭൂ​​ച​​ല​​നം.


ക​​ഴി​​ഞ്ഞ ര​​ണ്ടു​ മാ​​സ​​ത്തി​​നു​​ള്ളി​​ൽ തീ​​വ്ര​​ത ​കു​​റ​​ഞ്ഞ ഭൂ​​ച​​ല​​നം ഉ​​ണ്ടാ​​യി​​ട്ടു​​ണ്ടെന്നും 2011നു ​​ശേ​​ഷം എ​​ല്ലാ​ വ​​ർ​​ഷ​​വും ന​​വം​​ബ​​ർ, ഡി​​സം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ 1.5-നു​​താ​​ഴെ തീ​​വ്ര​​ത​​യു​​ള്ള ച​​ല​​ന​​ങ്ങ​​ൾ ഉ​​ണ്ടാ​​കാ​​റു​​ണ്ടെ​​ന്നും കെ ​​എ​​സ്ഇ​​ബി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ഈ​ ​വ​​ർ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് 2.3 തീ​​വ്ര​​ത​​യു​​ള്ള ച​​ല​​ന​​മു​​ണ്ടാ​​കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.