പന്തളം കൊട്ടാരം രേഖകൾ സുപ്രീംകോടതിയിൽ നൽകും
പന്തളം കൊട്ടാരം രേഖകൾ സുപ്രീംകോടതിയിൽ നൽകും
Wednesday, October 24, 2018 1:50 AM IST
പ​ന്ത​ളം: പ​ന്ത​ളം കൊ​ട്ടാ​ര​വും ശ​ബ​രി​മ​ല​യു​മാ​യു​ള്ള ബ​ന്ധം സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നു പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക​സ​മി​തി അ​ധ്യ​ക്ഷ​ൻ ശ​ശി​കു​മാ​ര​വ​ർ‌​മ. ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടാ​ണ് 1949ലെ ​ക​വ​ന​ന്‍റി​നെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​തെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ ഇ​ന്നു മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ വ്യ​ക്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ക​വ​ന​ന്‍റ് നി​യ​മ​പ്ര​കാ​രം ക്ഷേ​ത്രം അ​ട​ച്ചി​ടാ​ൻ കൊ​ട്ടാ​ര​ത്തി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണ് ആ​ചാ​ര​ലം​ഘ​നം ഉ​ണ്ടാ​യാ​ൽ ക്ഷേ​ത്രം അ​ട​ച്ചി​ട​ണ​മെ​ന്നു കാ​ട്ടി ത​ന്ത്രി​ക്കു ക​ത്തു ന​ൽ​കി​യ​തെ​ന്നും ശ​ശി​കു​മാ​ര​വ​ർ​മ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.