വി​ശ്വാ​സി​ക​ളോ​ടു സ​ർ​ക്കാ​ർ മാ​ന്യ​ത കാ​ണി​ക്ക​ണം: പി.​സി. ​ജോ​ർ​ജ്
വി​ശ്വാ​സി​ക​ളോ​ടു സ​ർ​ക്കാ​ർ മാ​ന്യ​ത കാ​ണി​ക്ക​ണം: പി.​സി. ​ജോ​ർ​ജ്
Wednesday, October 24, 2018 1:49 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം : ശ​​ബ​​രി​​മ​​ല വി​​ശ്വാ​​സി​​ക​​ളോ​​ടു സ​​ർ​​ക്കാ​​ർ മാ​​ന്യ​​ത കാ​​ണി​​ക്ക​​ണ​​മെ​​ന്നു പി.​​സി.​​ജോ​​ർ​​ജ് എം​​എ​​ൽ​​എ. എ​​ല്ലാ മ​​ത​​ങ്ങ​​ളു​​ടെ​​യും വി​​ശ്വാ​​സ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ബാ​​ധ്യ​​സ്ഥ​​മാ​​ണ്. ശ​​രീ​​ര​​ത്തു തു​​ണി​​യി​​ടാ​​ൻ ആ​​ഗ്ര​​ഹി​​ക്കാ​​ത്ത സ്ത്രീ​​ക​​ളെ​​യും ചു​​മ​​ന്നു പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ പോ​​ലീ​​സ് എ​​ന്തി​​നാ​​ണു സ​​ന്നി​​ധാ​​ന​​ത്തേ​​യ്ക്കു പോ​​യ​​തെ​​ന്നു എ​​ത്ര ആ​​ലോ​​ചി​​ച്ചി​​ട്ടും മ​​ന​​സി​​ലാ​​കു​​ന്നി​​ല്ലെ​​ന്നും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.


രാ​​ജ്യ​​ത്തെ കോ​​ടീ​​ശ്വ​​ര​​ന്മാ​​ർ​​ക്കു പൊ​​തു​​പ​​ണം കൊ​​ള്ള​​യ​​ടി​​ക്കാ​​ൻ 2002ൽ ​​കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ കൊ​​ണ്ടു​​വ​​ന്ന സി​​ബി​​ൽ-​​സ​​ർ​​ഫാ​​സി നി​​യ​​മം റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.