സ്വ​മേ​ധ​യാ കേ​സ് എടുക്കില്ലെന്നു ക​മ്മീ​ഷ​ന്‍
Wednesday, October 24, 2018 1:49 AM IST
കോ​​​ഴി​​​ക്കോ​​​ട്: ശ​​​ബ​​​രി​​​മ​​​ല യു​​വ​​തി ​പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​രാ​​​തി ല​​​ഭി​​​ച്ചാ​​​ല്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ അം​​​ഗം പി.​​​മോ​​​ഹ​​​ന​​​ദാ​​​സ്. ഇ​​​തു​​​വ​​​രെ​​​യും പ​​​രാ​​​തി​​​യൊ​​​ന്നും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ യു​​​വ​​​തി​​​ക​​​ള്‍​ക്ക് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കാ​​​ന്‍ അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. സു​​​പ്രീം കോ​​​ട​​​തി വി​​​ധി ആ​​​യ​​​തി​​​നാ​​​ല്‍ അ​​​ത് ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന​​​തു​​​വ​​​രെ അം​​​ഗീ​​​ക​​​രി​​​ച്ചേ മ​​​തി​​​യാ​​​കൂ. ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.