ഐ​ജിയെ അപ​കീ​ർ​ത്തി​പ്പെ​ടു​ത്തി ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇട്ട​യാ​ൾ പി​ടി​യി​ൽ
Wednesday, October 24, 2018 1:49 AM IST
വി​​ഴി​​ഞ്ഞം: ഐ​​ജി മ​​നോ​​ജ് ഏ​​ബ്ര​​ഹാ​​മി​​നെ വ്യ​​ക്തി​​ഹ​​ത്യ ന​​ട​​ത്തു​​ന്ന ചി​​ത്ര​​വും പോ​​സ്റ്റുംഫേ​​സ്ബു​​ക്കി​​ൽ പ്ര​​ച​​രി​​പ്പി​​ച്ച യു​​വാ​​വി​​നെ കോ​​വ​​ളം പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്തു.കോ​​വ​​ളം ക​​മു​​കി​​ൻ​​കു​​ഴി റോ​​ഡ് പു​​ളി​​ശി​​ലാം​​മൂ​​ട് വീ​​ട്ടി​​ൽ അ​​രു​​ൺ (32) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് നേ​​ര​​ത്തേ​​യും ഇ​​തു​​പോ​​ലു​​ള്ള പോ​​സ്റ്റു​​ക​​ൾ പ്ര​​ച​​രി​​പ്പി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മ​​നോ​​ജ് ഏ​​ബ്ര​​ഹാം അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.