വ​ള മോ​ഷ്ടി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ
Wednesday, October 24, 2018 1:49 AM IST
കൊ​​​ച്ചി: പ​​​ട്ടാ​​​പ്പ​​​ക​​​ൽ ന​​​ഗ​​​ര​​​ത്തി​​​ലെ സ്വ​​​ർ​​​ണ​​​ക്ക​​​ട​​​യി​​​ൽ​​​നി​​​ന്നു വ​​​ള മോ​​​ഷ്ടി​​​ച്ച കേ​​​സി​​​ൽ തൃ​​​ശൂ​​​ർ ആ​​​ന്പ​​​ല്ലൂ​​​ർ അ​​​ള​​​ക​​​പ്പ​​​ന​​​ഗ​​​ർ മ​​​ണി​​​ലി വ​​​ള്ളി​​​പ്പ​​​റ​​​ന്പ​​​ത്ത് വീ​​​ട്ടി​​​ൽ സ്നേ​​​ഹ വൈ​​​ശാ​​​ൽ (28) എ​​​റ​​​ണാ​​​കു​​​ളം സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി.

തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് എ​​​റ​​​ണാ​​​കു​​​ളം ബ്രോ​​​ഡ്‌വേ​​​യി​​​ലെ ജെ.​​​കെ. ജ്വ​​​ല്ല​​​റി​​​യി​​​ൽനി​​​ന്നാ​​​ണ് മോ​​​ഷ്ടി​​​ച്ച​​​ത്. ക​​​ട​​​യി​​​ലെ സി​​​സി​​​ടി​​​വി​​​യി​​​ൽ പ​​​തി​​​ഞ്ഞ ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള സൂ​​​ച​​​ന ല​​​ഭി​​​ച്ച​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.