കോ​ണ്‍​ഗ്രസ് ബിജെപിക്ക് ആളെ കൊടുക്കുന്നു: മ​ന്ത്രി മ​ണി
കോ​ണ്‍​ഗ്രസ് ബിജെപിക്ക് ആളെ കൊടുക്കുന്നു: മ​ന്ത്രി മ​ണി
Wednesday, October 24, 2018 1:49 AM IST
ക​​ട്ട​​പ്പ​​ന: ശ​​ബ​​രി​​മ​​ല​​വി​​ഷ​​യ​​ത്തി​​ൽ കോ​​ണ്‍​ഗ്ര​​സ് ച​​രി​​ത്ര​​പ​​ര​​മാ​​യ ശും​​ഭ​​ത്വ​​മാ​​ണു കാ​​ണി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തെ​ന്നു മ​​ന്ത്രി എം.​​എം. മ​​ണി. ബി​​ജെ​​പി​​ക്ക് ആ​​ളെ​​കൊ​​ടു​​ക്ക​​ലാ​​ണ് കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ഇ​​പ്പോ​​ഴ​​ത്തെ പ​​ണി. യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ബി​​ജെ​​പി​​ക്കു പാ​​ദ​​സേ​​വ ചെ​​യ്യു​​ക​​യാ​​ണ​​ന്നും മ​​ന്ത്രി പ​രി​ഹ​സി​ച്ചു. ക​​ട്ട​​പ്പ​​ന​​യി​​ൽ ഒ​​രു സ്വ​​കാ​​ര്യ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യ​താ​യി​രു​ന്നു മ​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.