ജ​യി​ലിലെ മരണം: മൂ​ന്നാ​ഴ്ച​യ്ക്ക​കം നി​ല​പാ​ട​റി​യി​ക്ക​ണം
Wednesday, October 24, 2018 1:49 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജ​​​യി​​​ലു​​​ക​​​ളി​​​ൽ അ​​​സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ ത​​​ട​​​വു​​​കാ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കു ന​​​ഷ്ട​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം നി​​​ല​​​പാ​​​ട​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. സു​​​പ്രീം കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ജ​​​യി​​​ൽ​​​പ​​​രി​​​ഷ്ക​​​ര​​​ണ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു സ്വ​​​മേ​​​ധ​​​യാ പ​​​രി​​​ഗ​​​ണി​​​ച്ച പൊ​​​തു താ​​​ത്​​​പ​​​ര്യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഡി​​​വി​​​ഷ​​​ൻ​​​ബെ​​​ഞ്ചി​​​ന്‍റെ നി​​​ർ​​​ദേ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.