മ​ണ്ണാ​റ​ശാ​ല ആ​യി​ല്യം ന​വം​ബ​ർ ഒ​ന്നി​ന്
Wednesday, October 24, 2018 1:49 AM IST
ഹ​​രി​​പ്പാ​​ട്: മ​​ണ്ണാ​​റ​​ശാ​​ല നാ​​ഗ​​രാ​​ജ​​സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​ലെ ആ​​യി​​ല്യം ഉ​​ത്സ​​വ​​ത്തി​​ന് 30 പു​​ണ​​ർ​​തം നാ​​ളി​​ൽ തു​​ട​​ക്ക​​മാ​​കും. ന​​വം​​ബ​​ർ ഒ​​ന്നി​​നാ​​ണ് പ്ര​​സി​​ദ്ധ​​മാ​​യ മ​​ണ്ണാ​​റ​​ശാ​​ല ആ​​യി​​ല്യം. ആ​​യി​​ല്യ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള കാ​​വി​​ൽ​​പൂ​​ജ തു​​ട​​ങ്ങി. ആ​​യി​​ല്യം പൂ​​ജ​​യ്ക്കു​​മു​​ന്പ് രോ​​ഹി​​ണി മു​​ത​​ൽ പു​​ണ​​ർ​​തം വ​​രെ നാ​​ഗ​​രാ​​ജാ​​വി​​നും സ​​ർ​​പ്പ​​യ​​ക്ഷി​​ക്കും മു​​ഴു​​ക്കാ​​പ്പ് ചാ​​ർ​​ത്തും. ഇ​​ത്ത​​വ​​ണ​​ത്തെ മു​​ഴു​​ക്കാ​​പ്പ് ദ​​ർ​​ശ​​നം 28, 29, 30 തീ​​യ​​തി​​ക​​ളി​​ലാ​​ണ്.


പു​​ണ​​ർ​​തം നാ​​ളി​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ന​​ട​​തു​​റ​​ക്കും. പി​​ന്നാ​​ലെ മ​​ഹാ​​ദീ​​പ​​ക്കാ​​ഴ്ച. ക്ഷേ​​ത്ര​​ത്തി​​ലും പ​​രി​​സ​​ര​​ങ്ങ​​ളി​​ലു​​മാ​​യി ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വി​​ള​​ക്കു​​ക​​ൾ തെ​​ളി​​ച്ചാ​​ണ് മ​​ഹാ​​ദീ​​പ​​ക്കാ​​ഴ്ച ഒ​​രു​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.