പ്ര​ള​യം: വാ​യ്പ​ക​ൾ​ക്കും ഇ​ള​വു​ക​ൾ​ക്കും അ​പേ​ക്ഷി​ക്ക​ണം
Wednesday, October 24, 2018 1:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​ള​​​യ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള 1259 റ​​​വ​​​ന്യൂ വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള വാ​​​യ്പ ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് സം​​​സ്ഥാ​​​ന​​​ത​​​ല ബാ​​​ങ്കേ​​​ഴ്സ് സ​​​മി​​​തി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ഇ​​​ള​​​വു​​​ക​​​ളും പു​​​തി​​​യ വാ​​​യ്പ​​​യും ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തി​​​ലേ​​​ക്കു അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട​​​വ​​​ർ അ​​​താ​​​ത് ബാ​​​ങ്കു​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.


ആ​​​ശ്വാ​​​സ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ 30 ആ​​​യ​​​തി​​​നാ​​​ൽ 15നു ​​​മു​​​ന്പു ത​​​ന്നെ ബാ​​​ങ്കു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​പേ​​​ക്ഷ​​​ക​​​ൾ ന​​​ൽ​​​കി ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​മെ​​​ന്ന് എ​​​സ്എ​​​ൽ​​​ബി​​​സി ക​​​ണ്‍​വീ​​​ന​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.