എ​ഐ​സി​സി​യു​ടെ ശ​ക്തി, ലോ​ക് സ​മ്പ​ർ​ക്ക് അ​ഭി​യാ​ൻ പ​രിപാടിക​ൾ​ക്കു തു​ട​ക്ക​ം
Tuesday, October 23, 2018 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി എ​​​ഐ​​​സി​​​സി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ശ​​​ക്തി, ലോ​​​ക് സ​​​ന്പ​​​ർ​​​ക്ക് അ​​​ഭി​​​യാ​​​ൻ എ​​​ന്നീ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ചു. കെ​​​പി​​​സി​​​സി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ശ​​​ക്തി പ​​​ദ്ധ​​​തി എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി മു​​​കുൾ വാ​​​സ്നി​​​ക്കും ലോ​​​ക് സ​​​ന്പ​​​ർ​​​ക്ക് അ​​​ഭി​​​യാ​​​ൻ പ​​​ദ്ധ​​​തി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​യു​​​ടെ ആ​​​ശ​​​യ​​​ങ്ങ​​​ൾ നേ​​​രി​​​ട്ട് ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണ് ലോ​​​ക് സ​​​ന്പ​​​ർ​​​ക്ക് അ​​​ഭി​​​യാ​​​ൻ. ഒ​​​രു ബൂ​​​ത്തി​​​ൽ നി​​​ന്നും പ​​​ത്ത് കോ- ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യും ഒ​​​രു കോ -​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​ക്ക് 25 വീ​​​ടി​​​ന്‍റെ ചു​​​മ​​​ത​​​ല കൈ​​​മാ​​​റു​​​ക​​​യും ചെ​​​യ്യും. രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യി ഫോ​​​ണി​​​ൽ നേ​​​രി​​​ട്ട് ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് ശ​​​ക്തി പ​​​ദ്ധ​​​തി. എ​​​സ്എം​​​എ​​​സ് വ​​​ഴി ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും ശ​​​ക്തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​കാം. അ​​​തി​​​നാ​​​യി 8748 974000 എ​​​ന്ന മൊ​​​ബൈ​​​ൽ ന​​​ന്പ​​​രി​​​ലേ​​​ക്ക് വോ​​​ട്ട​​​ർ ഐ​​​ഡി മെ​​​സേ​​​ജ് അ​​​യ​​​ച്ചാ​​​ൽ മ​​​തി.


കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി, കെ.​​​സി.​​​വേ​​​ണു​​​ഗോ​​​പാ​​​ൽ, കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ്, കെ.​​​സു​​​ധാ​​​ക​​​ര​​​ൻ, യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ, സി.​​​വി.​​​പ​​​ദ്മ​​​രാ​​​ജ​​​ൻ, തെ​​​ന്ന​​​ല ബാ​​​ല​​​കൃ​​​ഷ്ണ പി​​​ള്ള, എം.​​​എം.​​​ഹ​​​സ​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ത​​​ന്പാ​​​നൂ​​​ർ ര​​​വി, ശൂ​​​ര​​​നാ​​​ട് രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ, ടി. ​​​ശ​​​ര​​​ത്ച​​​ന്ദ്ര​​​പ്ര​​​സാ​​​ദ്, കെ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ, ശ​​​ശി ത​​​രൂ​​​ർ എം​​​പി, പ്ര​​​ഫ. കെ​​​വി.​​​തോ​​​മ​​​സ്, എ​​​ഐ​​​സി​​​സി ഡേ​​​റ്റ അ​​​ന​​​ലി​​​റ്റി​​​ക്ക​​​ൽ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​വീ​​​ണ്‍ ച​​​ക്ര​​​വ​​​ർ​​​ത്തി, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ​​​ന​​​ൽ, എം​​​പി​​​മാ​​​ർ, എം​​​എ​​​ൽ​​​എ​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.