പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ വി​യോ​ജിപ്പ് അ​റി​യി​ച്ചെന്നു ചെ​ന്നി​ത്ത​ല
പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ വി​യോ​ജിപ്പ് അ​റി​യി​ച്ചെന്നു  ചെ​ന്നി​ത്ത​ല
Tuesday, October 23, 2018 1:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഇ​​​നി​​​യും വൈ​​​ക​​​രു​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ദ്യ​​​ഗ​​​ഡു​​​വാ​​​യ 10,000 രൂ​​​പ നി​​​ര​​​വ​​​ധിപ്പേ​​​ർ​​​ക്ക് ഇ​​​നി​​​യും ല​​​ഭി​​​ക്കാ​​​നു​​​ണ്ട്. അ​​​തോ​​​ടൊ​​​പ്പം പ​​​ലി​​​ശര​​​ഹി​​​ത വാ​​​യ്പ​​​യാ​​​യ ഒ​​​രു​​​ല​​​ക്ഷം രൂ​​​പ​​​യും വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് 10 ല​​​ക്ഷം രൂ​​​പ ന​​​ൽ​​​കു​​​മെ​​​ന്നു​​​ള്ള​​​തും എ​​​ങ്ങും എ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും കേ​​​ര​​​ള പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ പ​​​ദ്ധ​​​തി ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി​​​യു​​​ടെ ആ​​​ദ്യയോ​​​ഗ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മൂ​​​ന്നു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​ത് ഉ​​​ചി​​​ത​​​മാ​​​യി​​​രി​​​ക്കും. അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​വ, തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കേ​​​ണ്ടവ, ദീ​​​ർ​​​ഘ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കേ​​​ണ്ട​​​വ. ഇ​​​തി​​​ൽ ജ​​​ല​​​വി​​​ഭ​​​വ മാ​​​നേ​​​ജ്മെ​​​ന്‍റ് കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മമാ​​​ക്ക​​​ണം. പു​​​ഴ​​​ക​​​ളും ന​​​ദി​​​ക​​​ളും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യും കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യ​​​ണം. ക​​​ട​​​ലാ​​​ക്ര​​​മ​​​ണം നേ​​​രി​​​ടാ​​​ൻ ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണം- അദ്ദേഹം നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.