സ്വ​കാ​ര്യ​ബ​സു​കൾ അടുത്ത മാസം 15ന് പണിമുടക്കും
സ്വ​കാ​ര്യ​ബ​സു​കൾ അടുത്ത മാസം 15ന് പണിമുടക്കും
Tuesday, October 23, 2018 1:18 AM IST
കൊ​​​ച്ചി: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ യാ​​​ത്രാ​​​നി​​​ര​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ ബ​​​സ്ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, റോ​​​ഡ് ടാ​​​ക്സ് കു​​​റ​​​യ്ക്കു​​​ക തു​​ട​​ങ്ങി​​യ ആ​​​വ​​​ശ്യ​​​ങ്ങ​​ളു​​​ന്ന​​​യി​​​ച്ചു കേ​​​ര​​​ള സ്റ്റേ​​​റ്റ് പ്രൈ​​​വ​​​റ്റ് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​ൽ ന​​​വം​​​ബ​​​ർ 15നു ​​​സ്വ​​​കാ​​​ര്യ​​​ബ​​​സു​​​ക​​​ൾ സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തും.

ന​​​വം​​​ബ​​​ർ എ​​​ട്ടി​​​നു മു​​​ന്പ് എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും പ്ര​​​തി​​​ഷേ​​​ധ യോ​​​ഗ​​​ങ്ങ​​ളും സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ ബ​​​സു​​​ട​​​മ​​​ക​​​ളെ​​​യും സം​​​ഘ​​​ടി​​​പ്പി​​​ച്ച് എ​​​ട്ടി​​​ന് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലേ​​​ക്ക് പ്ര​​​തി​​​ഷേ​​​ധ മാ​​​ർ​​​ച്ചും സം​​​ഘ​​​ടി​​​പ്പി​​​ക്കും.

അ​​​നു​​​കൂ​​​ല ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ന​​​വം​​​ബ​​​ർ 17നു ​​​ചേ​​​രു​​​ന്ന ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അ​​​നി​​​ശ്ചി​​​ത​​കാ​​​ല സ​​​മ​​​രം പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം. ​​​ബി. സ​​​ത്യ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.