ഡോ. ​എം. അ​ബ്ദു​ൾ റ​ഹ്‌മാ​ൻ സി-​ ആ​പ്റ്റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ
ഡോ. ​എം. അ​ബ്ദു​ൾ റ​ഹ്‌മാ​ൻ സി-​ ആ​പ്റ്റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ
Tuesday, October 23, 2018 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന സെ​​​ന്‍റ​​​ർ ഫോ​​​ർ അ​​​ഡ്വാ​​​ൻ​​​സ്ഡ് പ്രി​​​ന്‍റിം​​​ഗ് ആ​​​ന്‍​ഡ് ട്രെ​​​യി​​​നിം​​​ഗ് (സി-​​​ആ​​​പ്റ്റ്) മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി കേ​​​ര​​​ള ടെ​​​ക്നി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്ര​​​ഥ​​​മ പ്രൊ. ​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി​​​രു​​​ന്ന ഡോ. ​​​എം. അ​​​ബ്ദു​​​ൾ റ​​​ഹ്‌മാ​​​നെ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ൽ​​​ബി​​​എ​​​സ് വ​​​നി​​​ത എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​റാ​​​ണ്.

നേ​​​ര​​​ത്തേ കേ​​​ന്ദ്ര മാ​​​ന​​​വ​​​വി​​​ഭ​​​വ​​​ശേ​​​ഷി വ​​​കു​​​പ്പി​​​ൽ എ​​​ഐ​​​സി​​​ടി​​​ഇ ഡ​​​യ​​​റ​​​ക്ട​​​റാ​​​യും സം​​​സ്ഥാ​​​ന വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ടെ​​​ക്നി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​ത് ഡോ. ​​​റ​​​ഹ്‌മാ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.


കാ​​​സ​​​ർ​​​ഗോ​​​ഡ് പൈ​​​ക്ക മാ​​​ളം​​​കൈ സ്വ​​​ദേ​​​ശി​​​യാ​​​യ റ​​​ഹ്മാ​​​ൻ പ​​​രേ​​​ത​​​നാ​​​യ കൊ​​​ട്ട​​​യ​​​ടു​​​ക്കം അ​​​ബ്ദു​​​ല്ല​​​യു​​​ടെ​​​യും ന​​​ബീ​​​സ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. കേ​​​ന്ദ്ര വാ​​​ർ​​​ത്താ വി​​​ത​​​ര​​​ണ​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള പ്ര​​​സ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ബ്യൂ​​​റോ ഡ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​റാ​​​യ ഡോ. ​​​നീ​​​തു സോ​​​ണ​​​യാ​​​ണു ഭാ​​​ര്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.