ഉ​മ്മ​ൻ​ ചാ​ണ്ടിക്കും വേ​ണു​ഗോ​പാ​ലിനും എതിരേ കേസ്
ഉ​മ്മ​ൻ​ ചാ​ണ്ടിക്കും  വേ​ണു​ഗോ​പാ​ലിനും  എതിരേ കേസ്
Sunday, October 21, 2018 1:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോളാർ കേ സിലെ പ്രതി സ​​​രി​​​ത എ​​​സ്.​​​നാ​​​യ​​​രു​​​ടെ പ​​​രാ​​​തി​​​യി​​​ൽ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി​​​ക്കും കെ.​​​സി.​​​ വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി​​​ക്കുമെ തിരേ ക്രൈം​​​ബ്രാ​​​ഞ്ച് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി​​​ക്കെ​​​തിരേ പ്ര​​​കൃ​​​തി വി​​​രു​​​ദ്ധ പീ​​​ഡ​​​ന​​​ക്കുറ്റവും വേ​​​ണു​​​ഗോ​​​പാ​​​ലി​​​നെ​​​തി​​​രേ മാനഭംഗക്കു​​​റ്റ​​​വു​​​മാ​​​ണു ചു​​​മ​​​ത്തി​​​യിരി​​​ക്കു​​​ന്ന​​​ത്. സ​​​രി​​​ത എസ്. നായർ ര​​​ണ്ടാ​​​ഴ്ച മു​​​ന്പാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.