ത​ന്ത്രി പ​റ​യു​ന്ന​ത് ക​ട​ പൂ​ട്ടു​ന്ന ലാ​ഘ​വ​ത്തി​ലെന്നു മന്ത്രി
ത​ന്ത്രി പ​റ​യു​ന്ന​ത് ക​ട​ പൂ​ട്ടു​ന്ന ലാ​ഘ​വ​ത്തി​ലെന്നു മന്ത്രി
Sunday, October 21, 2018 12:59 AM IST
അ​​ന്പ​​ല​​പ്പു​​ഴ: ഹ​​ർ​​ത്താ​​ലി​​നു ക​​ട​​ക​​ൾ പൂ​​ട്ടു​​ന്ന ലാ​​ഘ​​വ​​ത്തോ​​ടെ​​യാ​​ണു ത​​ന്ത്രി ശ​​ബ​​രി​​മ​​ല​​യു​​ടെ ശ്രീ​​കോ​​വി​​ൽ അ​​ട​​ച്ചി​​ടു​​മെ​​ന്നു പ​​റ​​യു​​ന്ന​​തെ​ന്നു മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ. ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ഡി​​വൈ​​എ​​ഫ്ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്നു​​വ​​രു​​ന്ന ഉ​​ച്ച​​ഭ​​ക്ഷ​​ണ​​പ​​ദ്ധ​​തി 500 ദി​​വ​​സം പി​​ന്നി​​ടു​​ന്ന​​തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​ത്തി​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

കേ​​ര​​ള​​ത്തി​​ലെ ഫ്യൂ​​ഡ​​ൽ പൗ​​രോ​​ഹി​​ത്യ​​ത്തി​​ന്‍റെ ത​​ക​​ർ​​ച്ച​​യു​​ടെ മ​​ണി​​മു​​ഴ​​ക്ക​​മാ​​ണ് ശ​​ബ​​രി​​മ​​ല​​യി​​ൽ ഉ​​ണ്ടാ​​യ​​ത്. സ്ത്രീ​​ക​​ൾ മ​​ല ച​​വി​​ട്ടാ​​തെ തി​​രി​​ച്ചു​​പോ​​യ​​തു ദൗ​​ർ​​ഭാ​​ഗ്യ​​ക​​ര​​മാ​​ണ്. ശ​​ബ​​രി​​മ​​ല​​യി​​ൽ പോ​​കു​​ന്ന​​വ​​രു​​ടെ പൂ​​ർ​​വ ച​​രി​​ത്രം നോ​​ക്കേ​​ണ്ട​​തി​​ല്ല. ന​​വോ​ത്ഥാ​​ന നാ​​യ​​ക​​രു​​ടെ തു​​ട​​ർ​​ച്ച​​യാ​​ണ് സ​​ർ​​ക്കാ​​ർ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്. താ​​ൻ ദേ​​വ​​സ്വം മ​​ന്ത്രി ആ​​യി​​രി​​ക്കു​​ന്പോ​​ഴാ​​ണ് ഗു​​രു​​വാ​​യൂ​​ർ ക്ഷേ​​ത്ര​​ത്തി​​ൽ സ്ത്രീ​​ക​​ൾ​​ക്കു ചു​​രി​​ദാ​​ർ ധ​​രി​​ച്ചു പ്ര​​വേ​​ശി​​ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​കി​​യ​​ത്. ധൈ​​ര്യ​​മു​​ള്ള​​വ​​ർ​​ക്കു മ​​ല ക​​യ​​റാ​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.