പ്രളയം: പു​ന​ര​ധി​വാ​സ പ്രവർത്തനം മ​ന്ദ​ഗ​തി​യി​ൽ
Sunday, October 21, 2018 12:12 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: മ​​ഹാ​​പ്ര​​ള​​യ​​ത്തി​​ന്‍റെ ഇ​​ര​​ക​​ൾ​​ക്കു​​ള്ള ​സ​​​ഹാ​​​യ​​വി​​ത​​ര​​ണം മ​​​ന്ദ​​​ഗ​​​തി​​​യി​​​ൽ.
പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി കേ​​​ര​​​ള​​​ത്തെ പി​​​ടി​​​ച്ചു​​കു​​​ലു​​​ക്കി​​​യി​​​ട്ടു ര​​​ണ്ടു​​​മാ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും അ​​​ടി​​​യ​​​ന്ത​​​ര​​​സ​​​ഹാ​​​യം പോ​​​ലും കൊ​​​ടു​​​ത്തു​​​തീ​​​ർ​​​ക്കാ​​​നോ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നോ സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​നം ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യി ച​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​ന്നു​​ള്ള ആ​​ക്ഷേ​​പം ശ​​ക്ത​​മാ​​ണ്.

25,050 കോ​​​ടി രൂ​​​പ​​​യു​​ടെ ന​​​ഷ്ടം ക​​ണ​​ക്കാ​​ക്കു​​ന്ന പ്ര​​​ള​​​യ​​ത്തി​​ൽ ദു​​രി​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്കു കൃ​​​ത്യ​​​മാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​നു ട്രൈ​​​ബ്യൂ​​​ണ​​​ൽ സ്ഥാ​​​പി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ർ​​​ദേ​​​ശം സ​​​ർ​​​ക്കാ​​​ർ മു​​​ഖ​​​വി​​​ല​​​യ്ക്കു പോ​​ലും എ​​ടു​​ക്കു​​ന്നി​​ല്ല.

തു​​​ലാ​​​വ​​​ർ​​​ഷം ശ​​​ക്തി​​​പ്രാ​​​പി​​​ക്കു​​​ന്ന​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ നി​​ല​​വി​​ൽ ന​​ട​​ക്കു​​ന്ന പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കൂ​​ടി സ്തം​​​ഭി​​​ക്കു​​ന്ന അ​​വ​​സ്ഥ​​യു​​ണ്ടാ​​കും.

ജോ​​​ണ്‍​സ​​​ണ്‍ വേ​​​ങ്ങ​​​ത്ത​​​ടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.