ഭാര്യ മരിച്ച പത്താംദിവസം ഭര്‍ത്താവും മരിച്ചു
ഭാര്യ മരിച്ച പത്താംദിവസം ഭര്‍ത്താവും മരിച്ചു
Sunday, October 21, 2018 12:01 AM IST
തി​ട​നാ​ട് ഭാ​ര്യ മ​രി​ച്ച പ​ത്താം​ദി​വ​സം ഭ​ര്‍ത്താ​വും മ​രി​ച്ചു. മാ​വ​റ പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ന്‍ നാ​യ​രു​ടെ മ​ക​ന്‍ എം.​പി. രാ​ജീ​വ് (52) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ പാ​ലാ ക​ട​പ്പാ​ട്ടൂ​ര്‍ പ​ള്ളി​യാ​ട​ത്ത് കു​ടും​ബാം​ഗം മി​നി(48) അ​സു​ഖ​ബാ​ധി​ത​യാ​യി ക​ഴി​ഞ്ഞ 11നാ​ണ് മ​രി​ച്ച​ത്.

ഇ​രു​വ​രും രോ​ഗ​ബാ​ധ​ത​രാ​യി പാ​ലാ ഗ​വ. ആശുപത്രിയിൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മി​നി​യു​ടെ മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ളിൽ പ​ങ്കെ​ടു​ക്ക​നാ​യി ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് വ​ന്ന രാ​ജീ​വ് പി​ന്നീ​ട് തു​ട​ര്‍ചി​കിസി​ത്സ​ക്കാ​യി വീ​ണ്ടും ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ രോ​ഗം മൂ​ര്‍ച്ചി​ക്കു​ക​യും ശ​നി​യാ​ഴ്ച വൈകു​ന്നേ​രം5.30ഓ​ടെ മരിക്കുക യായിരുന്നു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. അ​മ്മ ത​ങ്ക​മ്മ മ​ര​ങ്ങാ​ട് മ​ഠ​ത്തി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: അ​ന​ന്തു, അ​ജി​ത്ത് (ഇ​രു​വ​രും വി​ദ്യാ​ര്‍ഥി​ക​ള്‍). സ​ഹോ​ദ​ര​ങ്ങ​ള്‍: സ​ന​ല്‍കു​മാ​ര്‍, മി​നി മ​ധു​കു​മാ​ര്‍ പാ​റ​യി​ല്‍ (പ​ന​ച്ചി​ക​പ്പാ​റ), എം.​പി. ബി​ജു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.