ക​ലാ​മ​ണ്ഡ​ലം ഗോ​പി, എം.​കെ. സാ​നു, ഉ​ണി​ത്തി​രി എ​ന്നി​വ​ർ​ക്ക് ഡി-​ലി​റ്റ് നൽകും
ക​ലാ​മ​ണ്ഡ​ലം ഗോ​പി,  എം.​കെ. സാ​നു,  ഉ​ണി​ത്തി​രി  എ​ന്നി​വ​ർ​ക്ക് ഡി-​ലി​റ്റ് നൽകും
Sunday, October 21, 2018 12:01 AM IST
കാ​​​ല​​​ടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ക​​​ഥ​​​ക​​​ളി ക​​​ലാ​​​കാ​​​ര​​​നാ​​​യ ക​​​ലാ​​​മ​​​ണ്ഡ​​​ലം ഗോ​​​പി, സാ​​​ഹി​​​ത്യ​​​കാ​​​ര​​​നും നി​​​രൂ​​​പ​​​ക​​​നു​​​മാ​​​യ എം.​​​കെ.​ സാ​​​നു, സം​​​സ്കൃ​​​ത പ​​​ണ്ഡി​​​ത​​​നും നി​​​രൂ​​​പ​​​ക​​​നു​​​മാ​​​യ പ്ര​​​ഫ. എ​​​ൻ.​​വി.​​പി. ഉ​​​ണി​​​ത്തി​​​രി എ​​​ന്നി​​​വ​​​രെ അ​​​വ​​​രു​​​ടെ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​ക​​​ളെ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഡി-​​​ലി​​​റ്റ് ബി​​​രു​​​ദം ന​​​ൽ​​​കി ആ​​​ദ​​​രി​​​ക്കും.

23ന് ​​​രാ​​​വി​​​ലെ 9.30ന് ​​​സ​​​ർ​​​വ​​ക​​​ലാ​​​ശാ​​​ലാ ആ​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ കേ​​​ര​​​ളാ ഗ​​​വ​​​ർ​​​ണ​​​റും സ​​​ർ​​​വ​​ക​​​ലാ​​​ശാ​​​ല ചാ​​​ൻ​​​സ​​​ല​​​റു​​​മാ​​​യ ജ​​​സ്റ്റീ​​​സ് പി. ​​​സ​​​ദാ​​​ശി​​​വം ബി​​​രു​​​ദ​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.


വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​ധ​​​ർ​​​മ​​​രാ​​​ജ് അ​​​ടാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മ​​​ന്ത്രി​​​യും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ്രോ-​​​ചാ​​​ൻ​​​സ​​​ല​​​റു​​​മാ​​​യ ഡോ. ​​​കെ.​​​ടി.​​​ജ​​​ലീ​​​ൽ സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രി​​​ക്കും. ബി​​​രു​​​ദ​​​ദാ​​​ന ച​​​ട​​​ങ്ങി​​​ൽ പ്രോ-​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ കെ.​​​എ​​​സ്. ര​​​വി​​​കു​​​മാ​​​ർ, ര​​​ജി​​​സ്ട്രാ​​​ർ ഡോ. ​​​ടി.​​​പി. ര​​​വീ​​​ന്ദ്ര​​​ൻ, സി​​​ൻ​​​ഡി​​ക്ക​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ, അ​​​ക്കാ​​​ദ​​​മി​​​ക് കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​ങ്ങ​​​ൾ, വി​​​വി​​​ധ വ​​​കു​​​പ്പ് അ​​ധ്യ​​​ക്ഷ​​​ന്മാർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.