ദേ​വ​സ്വം മ​ന്ത്രി​യു​ടേ​തു സി​പി​എ​മ്മി​ന്‍റെ അ​ഭി​പ്രാ​യ​മ​ല്ലെ​ന്നു കോ​ടി​യേ​രി
ദേ​വ​സ്വം  മ​ന്ത്രി​യു​ടേ​തു  സി​പി​എ​മ്മി​ന്‍റെ  അ​ഭി​പ്രാ​യ​മ​ല്ലെ​ന്നു  കോ​ടി​യേ​രി
Saturday, October 20, 2018 1:09 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​ക്ടി​​വി​​സ്റ്റു​​ക​​ളു​​ടെ ശ​​ക്തി​​തെ​​ളി​​യി​​ക്കാ​​നു​​ള്ള സ്ഥ​​ല​​മ​​ല്ല ശ​​ബ​​രി​​മ​​ല​​യെ​​ന്നും ഇ​​വ​​ർ​​ക്കു സം​​ര​​ക്ഷ​​ണം ന​​ൽ​​കേ​​ണ്ട ഉ​​ത്ത​​ര​​വാ​​ദി​​ത്തം സ​​ർ​​ക്കാ​​രി​​നി​​ല്ലെ​​ന്നു​​മു​​ള്ള മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ന്‍റെ നി​​ല​​പാ​​ടു സി​​പി​​എ​​മ്മി​​ന്‍റേ​​ത​​ല്ലെ​​ന്നു പാ​​ർ​​ട്ടി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ.

കോ​​ട​​തി​​വി​​ധി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ വി​​ശ്വാ​​സി​​ക​​ളെ​​ത്തി​​യാ​​ൽ അ​​വ​​ർ​​ക്കു സു​​ര​​ക്ഷ​​യൊ​​രു​​ക്കാ​​നു​​ള്ള ബാ​​ധ്യ​​ത സ​​ർ​​ക്കാ​​രി​​നു​​ണ്ട്. ത​​ന്ത്രി​​മാ​​ർ സ്വീ​​ക​​രി​​ച്ച നി​​ല​​പാ​​ടു​​കൊ​​ണ്ടാ​​ണു ഇ​​ന്ന​​ലെ സ​​ന്നി​​ധാ​​ന​​ത്ത് എ​​ത്തി​​യ സ്ത്രീ​​ക​​ൾ​​ക്കു തി​​രി​​ച്ചു​​പോ​​കേ​​ണ്ടി വ​​ന്ന​​ത്. അ​​ല്ലാ​​തെ പോ​​ലീ​​സി​​ന്‍റെ ഭാ​​ഗ​​ത്തു വീ​​ഴ്ച​​യു​​ണ്ടാ​​യി​​ല്ലെ​​ന്നും കോ​​ടി​​യേ​​രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.