ത​ളി​പ്പ​റ​മ്പ് എ​ടി​എ​മ്മി​ൽ ക​വ​ര്‍​ച്ചാ​ശ്ര​മം
Saturday, October 20, 2018 12:14 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: ഏ​​​ഴാം​​​മൈ​​​ലി​​​ല്‍ വ​​​ട​​​ക്കാ​​​ഞ്ചേ​​​രി റോ​​​ഡി​​​ന് എ​​​തി​​​ര്‍​വ​​​ശ​​​ത്തു​​​ള്ള ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ എ​​​ടി​​​എ​​​മ്മി​​​ൽ ക​​​വ​​​ര്‍​ച്ചാ​​​ശ്ര​​​മം. എ​​​ടി​​​എ​​​മ്മി​​​ലെ കാ​​​മ​​​റ​​​യ്ക്ക് പെ​​​യി​​​ന്‍റ​​​ടി​​​ക്കു​​​ക​​​യും ര​​ണ്ടു ലൈ​​​റ്റു​​​ക​​​ള്‍ ത​​​ക​​​ര്‍​ക്കു​​​ക​​​യും ചെ​​​യ്ത​​​നി​​​ല​​​യി​​​ലാ​​​ണ്.

വ്യാ​​​ഴാ​​​ഴ്ച അ​​​ര്‍​ധ​​​രാ​​​ത്രി​​ക്കു ​ശേ​​​ഷ​​​മാ​​​ണ് സം​​​ഭ​​​വ​​​മെ​​​ന്നു ക​​​രു​​​തു​​​ന്നു. എ​​​ടി​​​എം മെ​​​ഷീ​​​നി​​​ന്‍റെ പു​​​റം​​​ഭാ​​​ഗ​​​ത്തെ ത​​​കി​​​ട് ത​​​ക​​​ര്‍​ക്കാ​​​നും ശ്ര​​​മി​​​ച്ചി​​ട്ടു​​ണ്ട്. എ​​​ന്നാ​​​ല്‍ പി​​​ന്നീ​​​ട് മോ​​​ഷ​​​ണ​​​ശ്ര​​​മം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്. ​രാ​​​ത്രി 11.59 നാ​​​ണ് കാ​​​മ​​​റ​​​യ്ക്ക് പെ​​​യി​​​ന്‍റ​​​ടി​​​ച്ച​​​തെ​​​ന്ന് വ്യ​​ക്ത​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.