സഭാസമ്മേളനം വിളിക്കണം: മാണി
സഭാസമ്മേളനം വിളിക്കണം: മാണി
Saturday, October 20, 2018 12:14 AM IST
കോ​​ട്ട​​യം: ശ​​ബ​​രി​​മ​​ല ന​​ട അ​​ട​​ച്ചി​​ടു​​ന്ന​​തി​​നു ത​​ന്ത്രി​​മാ​​രെ നി​​ർ​​ബ​​ന്ധി​​ത​​രാ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യം സ​​ർ​​ക്കാ​​ർ സൃ​​ഷ്ടി​​ക്ക​​രു​​തെ​​ന്ന് കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് (എം) ​​ചെ​​യ​​ർ​​മാ​​ൻ കെ.​​എം.​​മാ​​ണി. നി​​യ​​മ​​സം​​ര​​ക്ഷ​​ണം പോ​​ലെ ത​​ന്നെ പാ​​വ​​ന​​മാ​​യി പ​​രി​​ഗ​​ണി​​ക്കേ​​ണ്ട ഒ​​രു കാ​​ര്യ​​മാ​​ണ് ആ​​ചാ​​രാ​​നു​​ഷ്ഠാ​​ന​​ങ്ങ​​ളും വി​​ശ്വാ​​സ​​ങ്ങ​​ളും. അ​​തീ​​വ​​ഗു​​രു​​ത​​ര ​സാ​​ഹ​​ച​​ര്യം ച​​ർ​​ച്ച ചെ​യ്യാ​ൻ നി​​യ​​മ​​സ​​ഭാ​​സ​​മ്മേ​​ള​​നം ഉ​​ട​​ൻ വി​​ളി​​ച്ചു​​കൂ​​ട്ട​​ണ​​മെ​​ന്നും മാ​​ണി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.