ശ​ബ​രി​മ​ല​യി​ലെ​ത്തി​യ വ​നി​ത​ക​ൾ ഇ​ട​തു​സ​ഹ​യാ​ത്രി​കർ: കെ. ​സു​ധാ​ക​ര​ൻ
ശ​ബ​രി​മ​ല​യി​ലെ​ത്തി​യ  വ​നി​ത​ക​ൾ  ഇ​ട​തു​സ​ഹ​യാ​ത്രി​കർ: കെ. ​സു​ധാ​ക​ര​ൻ
Friday, October 19, 2018 11:47 PM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ അ​​​യ്യ​​​പ്പ​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ യു​​വ​​തി​​ക​​​ൾ വി​​​ശ്വാ​​​സി​​​ക​​​ള​​ല്ലാ​​ത്ത ഇ​​​ട​​​തു​​​പ​​​ക്ഷ സ​​​ഹ​​​യാ​​​ത്രി​​​ക​​​രാ​​ണെ​​ന്നു കോ​​​ണ്‍​ഗ്ര​​​സ് വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ.​

ആ​​​ക്ടി​​​വി​​​സ്റ്റു​​​ക​​​ളെ​​​ന്നും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​ന്നും അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​വ​​​രെ ക​​​ന​​​ത്ത​​​സു​​​ര​​​ക്ഷ​​​യി​​​ൽ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ​​​ത്തി​​​ച്ചു വി​​​ശ്വാ​​​സ​​​ത്തി​​​നും ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ൾ​​​ക്കും മു​​​റി​​​വേ​​​ൽ​​​പി​​​ക്കു​​​ക​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ ചെ​​​യ്യു​​​ന്ന​​​തെ​​ന്നും സു​​ധാ​​ക​​ര​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​റ​​ഞ്ഞു.


ശ​​ബ​​രി​​മ​​ല ക​​യ​​റി​​യ ര​​​ഹ് ന ​​ഫാ​​​ത്തി​​​മ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന സ​​​ഹ​​​യാ​​​ത്രി​​​ക​​​യാ​​ണ്. പോ​​​ലീ​​​സ് ഇ​​​വ​​​ർ​​​ക്ക് അ​​​ക​​​ന്പ​​​ടി സേ​​​വി​​​ച്ച​​​ത് ദേ​​​വ​​​സ്വം മ​​​ന്ത്രി​ ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തെ​​​തു​​​ട​​​ർ​​​ന്നാ​​​യി​​രു​​ന്നു. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ക്കൊ​​​ണ്ടു സ​​ർ​​ഡ​​ക്കാ​​ർ വി​​​ഡ്ഢി​​​വേ​​​ഷം കെ​​​ട്ടി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.