ശബരിമലയെ യുദ്ധക്കളമാക്കരുത്: ജോസ് കെ. മാണി
ശബരിമലയെ യുദ്ധക്കളമാക്കരുത്:  ജോസ് കെ. മാണി
Friday, October 19, 2018 11:47 PM IST
കോ​​ട്ട​​യം: അ​​വി​​ശ്വാ​​സി​​ക​​ൾ​​ക്കു ക​​യ​​റി നി​​ര​​ങ്ങാ​​നു​​ള്ള സ്ഥ​​ല​​മാ​​യി ശ​​ബ​​രി​​മ​​ല​​യെ മാ​​റ്റാ​​നു​​ള്ള ശ്ര​​മം പ്ര​​തി​​ഷേ​​ധാ​​ർ​​ഹ​​മെ​​ന്ന് കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് (എം) ​​വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ.​​മാ​​ണി എം.​​പി പ​​റ​​ഞ്ഞു. വി​​ശ്വാ​​സി​​സ​​മൂ​​ഹ​​ത്തി​​ന്‍റെ വി​​കാ​​ര​​ങ്ങ​​ൾ തി​​രി​​ച്ച​​റി​​ഞ്ഞ് പ​​ക്വ​​ത​​യോ​​ടെ ഇ​​ട​​പെ​​ടേ​​ണ്ട സ​​ർ​​ക്കാ​​ർ ശ​​ബ​​രി​​മ​​ല​​യെ യു​​ദ്ധ​​ക്ക​​ള​​മാ​​ക്കാ​​ൻ കൂ​​ട്ടു​​നി​​ൽ​​ക്കു​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.