സി​സ്റ്റ​ർ ജോ​സി​യ എ​സ്എ​സ്എ​സ് സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
സി​സ്റ്റ​ർ ജോ​സി​യ  എ​സ്എ​സ്എ​സ്  സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
Friday, October 19, 2018 11:47 PM IST
കൊ​ച്ചി: സാ​ധു​സേ​വ​ന സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി സി​സ്റ്റ​ർ ജോ​സി​യ ക​ണ്ണ​ൻ​ചി​റ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​ള്ളൂ​ശേ​രി ജ​ന​റ​ലേ​റ്റി​ൽ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ജ​ന​റ​ൽ കൗ​ൺ​സി​ലേ​ഴ്സാ​യി സി​സ്റ്റ​ർ റ്റീ​ന ചൊ​റു​ക്കാ​വി​ൽ, സി​സ്റ്റ​ർ ആ​ശ ഈ​യം​പ​റ​ന്പി​ൽ, സി​സ്റ്റ​ർ സോ​ണി​യ വ​ണ്ട​ർ​കു​ന്നേ​ൽ, സി​സ്റ്റ​ർ എ​ൽ​സി പാ​ല​ത്തി​ങ്ക​ൽ എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.


സ​മ്മേ​ള​ന​ത്തി​ൽ സാ​ധു​സേ​വ​ന സ​ഭാ​സ്ഥാ​പ​ക​നാ​യ ഫാ. ​തോ​മ​സ് മാ​ളി​യേ​ക്ക​ലും മോ​ഡ​റേ​റ്റ​റാ​യി സാ​ധു സേ​വ​ന സ​ഭ​യു​ടെ ഡ‍യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പൊ​ട്ട​യ്ക്ക​ലും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.