മു​ൻ​കൂ​ർ ജാ​മ്യം തേ​ടി രാ​ഹു​ൽ ഈ​ശ്വ​ർ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി
മു​ൻ​കൂ​ർ ജാ​മ്യം തേ​ടി രാ​ഹു​ൽ ഈ​ശ്വ​ർ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി
Wednesday, October 17, 2018 8:42 PM IST
കൊ​​​ച്ചി : ശ​​​ബ​​​രി​​​മ​​​ല യുവതീ​പ്ര​വേ​ശ​നത്തി​​​നെ​​​തി​​​രാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​ല​​​പ്പു​​​ഴ സൗ​​​ത്ത് പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം തേ​​​ടി രാ​​​ഹു​​​ൽ ഈ​​​ശ്വ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി.

ജാ​​​തി​​​യു​​​ടെ​​​യും മ​​​ത​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ശ​​​ത്രു​​​ത​​​യു​​​ണ്ടാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​ണ് ത​​​നി​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ശ​​​ബ​​​രി​​​മ​​​ല ത​​​ന്ത്രി കു​​​ടും​​​ബാം​​​ഗ​​​മാ​​​യ താ​​​ൻ പൊ​​​തു പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​ണെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.


ശ​​​ബ​​​രി​​​മ​​​ല ഭ​​​ക്ത​​​രെ പി​​​ന്തു​​​ണ​​​ച്ച് ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന ശ​​​ബ​​​രി​​​മ​​​ല മൂ​​​വ്മെ​​​ന്‍റി​​​ൽ സ​​​ജീ​​​വ​​​മാ​​​ണ്. ഇ​​​തോ​​​ടൊ​​​പ്പം വി​​​വി​​​ധ പ്രാ​​​ർ​​​ഥ​​​നാ​​​യോ​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലാ​​​ണ് ഇ​​​പ്പോ​​​ഴു​​​ള്ള​​​ത്. ശ​​​ബ​​​രി​​​മ​​​ല ഭ​​​ക്ത​​​ർ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള പൊ​​​തു​​​ജ​​​ന​​മു​​​ന്നേ​​​റ്റ​​​ത്തെ ത​​​ക​​​ർ​​​ക്കാ​​​ൻ രാഷ്‌ട്രീയ അ​​​ജ​​​ൻ​​ഡ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ത​​​ന്നെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നി​​​ട​​​യു​​​ണ്ടെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.