സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ള്ള​യ​ടി അ​വ​സാ​നി​പ്പി​ക്ക​ണം : പി.​ജെ. ജോ​സ​ഫ്
സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ള്ള​യ​ടി  അ​വ​സാ​നി​പ്പി​ക്ക​ണം : പി.​ജെ. ജോ​സ​ഫ്
Wednesday, October 17, 2018 8:00 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം : പെ​​ട്രോ​​ൾ-​​ഡീ​​സ​​ൽ അ​​ധി​​ക നി​​കു​​തി കു​​റ​​ച്ച് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ കേ​​ര​​ള​​ത്തി​​ലെ ജ​​ന​​ങ്ങ​​ളെ കൊ​​ള്ള​​യ​​ടി​​ക്കു​​ന്ന​​ത് അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ.​​ജോ​​സ​​ഫ് എം​​എ​​ൽ​​എ. ആ​​വ​​ശ്യ​​പ്പെ​​ടു. അ​​ധി​​ക നി​​കു​​തി ഒ​​ഴി​​വാ​​ക്കി​​യാ​​ൽ ലി​​റ്റ​​റി​​ന് 20 രൂ​​പ വ​​രെ വി​​ല കു​​റ​​ച്ചു കേ​​ര​​ള​​ത്തി​​ൽ പെ​​ട്രോ​​ൾ- ഡീ​​സ​​ൽ ന​​ൽ​​കാ​​ൻ സാ​​ധി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

യൂ​​ത്ത് ഫ്ര​​ണ്ട് -എം ​​സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ലി​​ന്‍റ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​സ്ഥാ​​ന ക​​മ്മി​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ൾ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ന​​ട​​യി​​ൽ ന​​ട​​ത്തി​​യ 24 മ​​ണി​​ക്കൂ​​ർ ഉ​​പ​​വാ​​സ സ​​മ​​ര​​ത്തി​​ന്‍റെ സ​​മാ​​പ​​ന സ​​മ്മേ​​ള​​നം നാ​​ര​​ങ്ങ​​നീ​​ര് ന​​ൽ​​കി അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.


മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​സം​​ഗം ന​​ട​​ത്തി. റോ​​ഷി അ​​ഗ​​സ്റ്റി​​ൻ എം​​എ​​ൽ​​എ, പാ​​ർ​​ട്ടി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് കൊ​​ട്ടാ​​ര​​ക്ക​​ര പൊ​​ന്ന​​ച്ച​​ൻ, സ​​ഹാ​​യ​​ദാ​​സ് നാ​​ടാ​​ർ, യൂ​​ത്ത് ഫ്ര​​ണ്ട് -എം ​​സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എം. ​​മോ​​നി​​ച്ച​​ൻ, സി.​​ആ​​ർ.​​സു​​നു, ഷാ​​ജി പു​​ളി​​മൂ​​ട​​ൻ, ജോ​​ർ​​ഡി​​ൻ കി​​ഴ​​ക്കേ​​ത​​ല​​ക്ക​​ൽ, എം. ​​മ​​നോ​​ജ് കു​​മാ​​ർ, ആ​​യൂ​​ർ ബി​​ജു, രാ​​ജ​​ൻ കു​​ള​​ങ്ങ​​ര, പ്ര​​സാ​​ദ് ഉ​​രു​​ളി​​കു​​ന്നം, ജോ​​സി പി. ​​തോ​​മ​​സ്, ഷി​​ജോ ത​​ട​​ത്തി​​ൽ, അ​​ജ​​യ​​ൻ ക​​ല്ല​​ന്പ​​ലം, ബൈ​​ജു വ​​റ​​വു​​ങ്ക​​ൽ, അ​​നീ​​ഷ് കൊ​​ക്ക​​ര, ക്ല​​മ​​ന്‍റ് ഇ​​മ്മാ​​നു​​വ​​ൽ, അ​​ഭി​​ലാ​​ഷ് ക​​ര​​കു​​ളം, വ​​ർ​​ഗീ​​സ് പാ​​ങ്കോ​​ട​​ൻ, എം.​​ജെ. ഏ​​ലി​​യാ​​സ്, കെ.​​എം. പെ​​രു​​മാ​​ൾ, ബി​​നോ​​യ് മു​​ണ്ട​​യ്ക്കാ​​മ​​റ്റം, ഷാ​​ജി അ​​റ​​യ്ക്ക​​ൽ, ഷി​​ബു സെ​​ബാ​​സ്റ്റ്യ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.