കൂടുതൽ സമയം വേണമെന്ന് സി​ബി​എ​സ്ഇ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്
Wednesday, October 17, 2018 8:00 PM IST
കൊ​​​ച്ചി: സ്കൂ​​​ൾ, കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ യാ​​​ത്രാ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ജി​​​പി​​​എ​​​സ് സം​​​വി​​​ധാ​​​നം സ​​ജ്ജ​​മാ​​ക്കാ​​ൻ കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഇ​​ക്കാ​​ര്യം ഉ​​​ന്ന​​​യി​​​ച്ച് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​രി​​​നു നി​​​വേ​​​ദ​​​നം ന​​ൽ​​കി​​യ​​തി​​നെ തു​​​ട​​​ർ​​​ന്ന് കേ​​​ന്ദ്ര മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന ച​​​ട്ട​​​പ്ര​​​കാ​​​രം 2019 ഏ​​​പ്രി​​​ൽ ഒ​​​ന്നു വ​​​രെ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ൽ​​​കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സ​​​മ​​​യം നീ​​​ട്ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​നെ സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​ള​​​യ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് സ്കൂ​​​ളു​​​ക​​​ൾ സ​​​ഹാ​​​യം ന​​​ൽ​​​കി​​​യ​​​തും പ്ര​​​ള​​​യ​​​ത്തി​​​ൽ നി​​​ര​​​വ​​​ധി സ്കൂ​​​ളു​​​ക​​​ൾ ത​​​ക​​​ർ​​​ന്ന​​​തും മൂ​​​ലം നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജി​​​പി​​​എ​​​സ് സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഒ​​​ട്ടു​​​മി​​​ക്ക സ്കൂ​​​ളു​​​ക​​​ൾ​​​ക്കും അ​​​ധി​​​ക ​ഭാ​​​ര​​​മാ​​​ണെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി.​​​എം. ഇ​​​ബ്രാ​​​ഹിം​​ഖാ​​​ൻ പ​​​റ​​​ഞ്ഞു.


കേ​​​ന്ദ്ര മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജി​​​പി​​​എ​​​സ് ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ലാ​​​വ​​​ധി ഈ ​​​അ​​​ധ്യാ​​​യ​​​ന വ​​​ർ​​​ഷം വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ക്ക​​​ണെ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.