ട്രെ​യി​ൻ ത​ട്ടി ഗു​രു​സ്വാ​മി മ​രി​ച്ചു
ട്രെ​യി​ൻ ത​ട്ടി  ഗു​രു​സ്വാ​മി മ​രി​ച്ചു
Wednesday, October 17, 2018 7:27 PM IST
കൊ​​​യി​​​ലാ​​​ണ്ടി: അ​​മ്പ​​ത്തൊ​​ന്നു വ​​​ർ​​​ഷ​​​മാ​​​യി ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ പോ​​​കു​​​ന്ന ഗു​​​രു​​​സ്വാ​​​മി ട്രെ​​​യി​​​ൻ ത​​​ട്ടി മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ. പു​​​ളി​​​യ​​​ഞ്ചേ​​​രി താ​​​ഴെ പ​​​ന്ത​​​ല്ലു​​​ര്‍ അ​​​മൃ​​​ത​​​യി​​​ല്‍ രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ ക​​​ക്ക​​​ട്ട് (85) ആ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മ​​​രി​​​ച്ച​​​ത്. ശ​​​ബ​​​രി​​​മ​​​ല​ വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ൽ അ​​​സ്വ​​​സ്ഥ​​​നാ​​​യി​​​രു​​​ന്നു രാ​​​മ​​​കൃ​​​ഷ്ണ​​​നെ​​​ന്ന് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

‘ഇ​​​ന്ന് തു​​​ലാം ഒ​​​ന്നാ​​​ണ്. എ​​​നി​​​ക്ക് അ​​​വി​​​ടെ എ​​​ത്ത​​​ണം’ എ​​​ന്നെ​​​ഴു​​​തി​​​യ ക​​​ത്ത് മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽനി​​​ന്ന് ല​​​ഭി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.


എ​​​സ്ബി​​​ഐ സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ്. ഭാ​​​ര്യ: രാ​​​ധാ​​​മ്മ. മ​​​ക്ക​​​ള്‍: പ്രേം​​​രാ​​​ജ്, സ്‌​​​നേ​​​ഹ​​​രാ​​​ജ്, പു​​​ഷ്പ​​​ല​​​ത, വ​​​ല്‍​സ​​​രാ​​​ജ്. മ​​​രു​​​മ​​​ക്ക​​​ള്‍: മാ​​​ല​​​തി, ആ​​​ശ, അ​​​ശോ​​​ക​​​ന്‍, സ​​​തി. കൊ​​​യി​​​ലാ​​​ണ്ടി പോ​​​ലീ​​​സ് ഇ​​​ന്‍​ക്വ​​​സ്റ്റ് ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.