ശ​ബ​രി​മ​ല വി​ധി ന​ട​പ്പാ​ക്കും: മുഖ്യമന്ത്രി
ശ​ബ​രി​മ​ല വി​ധി  ന​ട​പ്പാ​ക്കും: മുഖ്യമന്ത്രി
Wednesday, October 17, 2018 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ല്ലാ സ്ത്രീ​​​ക​​​ൾ​​​ക്കും ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​മെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യെ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് കൊ​​​ണ്ടോ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണംകൊ​​​ണ്ടോ മാ​​​റ്റാ​​​നാ​​​കി​​​ല്ലെ​​​ന്നും ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് അ​​​ക്ര​​​മം ഉ​​​ണ്ടാ​​​ക്കാ​​​ൻ ആ​​​രെ​​​യും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ച​​​രി​​​ത്ര വി​​​ധി സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്നും വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു പൂ​​​ർ​​​ണ സം​​​ര​​​ക്ഷ​​​ണം ഒ​​​രു​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ക​​​മ്മി​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ച്ച രാ​​​ഷ്‌​​ട്രീ​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.