പെ​ട്രോ​ൾ ഡീ​സ​ൽ വി​ല നി​യ​ന്ത്രി​ക്കാ​ൻ അ​ധി​ക നി​കു​തി പി​ൻ​വ​ലി​ക്ക​ണം: മാ​ണി
പെ​ട്രോ​ൾ ഡീ​സ​ൽ വി​ല നി​യ​ന്ത്രി​ക്കാ​ൻ  അ​ധി​ക നി​കു​തി പി​ൻ​വ​ലി​ക്ക​ണം: മാ​ണി
Wednesday, October 17, 2018 12:53 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ൽ പെ​​ട്രോ​​ൾ, ഡീ​​സ​​ൽ വി​​ല നി​​യ​​ന്ത്രി​​ക്കു​​വാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ അ​​ധി​​ക നി​​കു​​തി പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് - എം ​​ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ്ര​​ള​​യ​​ക്കെ​​ടു​​തി​​യി​​ലും കാ​​ർ​​ഷി​​ക വി​​ല​​ത്ത​​ക​​ർ​​ച്ച​​യി​​ലും വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ലും ജ​​ന​​ങ്ങ​​ൾ പൊ​​റു​​തിമു​​ട്ടു​​ന്പോ​​ൾ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ പു​​ര ക​​ത്തു​​ന്പോ​​ൾ വാ​​ഴ​​വെ​​ട്ടു​​ന്ന സ​​മീ​​പ​​ന​​മാ​​ണ് സ്വീ​​ക​​രി​​ച്ചു കാ​​ണു​​ന്ന​​തെ​​ന്ന് കെ.​​എം. മാ​​ണി കു​​റ്റ​​പ്പെ​​ടുത്തി.

സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ പെ​​ട്രോ​​ളി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ അ​​ധി​​ക നി​​കു​​തി കു​​റ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് യൂ​​ത്ത് ഫ്ര​​ണ്ട് - എം ​​സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ന​​ട​​യി​​ൽ ന​​ട​​ത്തു​​ന്ന 24 മ​​ണി​​ക്ക​​ർ ഉ​​പ​​വാ​​സ സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.


യൂ​​ത്ത് ഫ്ര​​ണ്ട് - എം ​​സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എം. ​​മോ​​നി​​ച്ച​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ പാ​​ർ​​ട്ടി ഹൈ​​പ​​വ​​ർ ക​​മ്മി​​റ്റി അം​​ഗം റോ​​ഷി അ​​ഗ​​സ്റ്റി​​ൻ എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. പാ​​ർ​​ട്ടി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് കൊ​​ട്ടാ​​ര​​ക്ക​​ര പൊ​​ന്ന​​ച്ച​​ൻ, സ​​ഹാ​​യ ദാ​​സ് നാ​​ടാ​​ർ, ജോ​​ർ​​ജ് സി. ​​വ​​ർ​​ഗീ​​സ്, സി. ​​ആ​​ർ. സു​​നു, ജെ​​യി​​സ് വെ​​ട്ടി​​യാ​​ർ, ജൂ​​ണി കു​​തി​​ര​​വ​​ട്ടം, ജോ​​ർ​​ഡി​​ൻ കി​​ഴ​​ക്കേ​​ത്ത​​ല​​യ്ക്ക​​ൽ, കെ.​​വി. ക​​ണ്ണ​​ൻ , ഡി ​​ശാ​​ന്ത കു​​മാ​​ർ, രാ​​ജ​​ൻ കു​​ള​​ങ്ങ​​ര, അ​​ൻ​​സാ​​രി പാ​​ല​​യംപ​​റ​​ന്പി​​ൽ, ജോ​​സി പി. ​​തോ​​മ​​സ്, അ​​ഡ്വ. വി​​ജോ ജോ​​സ്, സ​​ന്തോ​​ഷ് അ​​റ​​യ്ക്ക​​ൽ, ഷി​​ബു ലൂ​​ക്കോ​​സ്, വി​​പി​​ൻ തോ​​മ​​സ്, എ​​ഡ്വി​​ൻ തോ​​മ​​സ് , അ​​ഖി​​ൽ ബാ​​ബു സ​​തീ​​ശ​​ൻ മേ​​ച്ചേ​​രി​​ൽ , അ​​ജ​​യ​​ൻ ക​​ല്ല​​ന്പ​​ലം, അ​​ജു പ​​നയ്​​ക്ക​​ൽ, ജ​​യിം​​സ് പെ​​രു​​മാം​​കു​​ന്നേ​​ൽ, റെ​​ജി ആ​​റാ​​ക്ക​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.