ന​ട​ൻ അ​ല​ൻ​സി​യ​റി​നെ​തിരേ ആ​രോ​പ​ണ​വു​മാ​യി യു​വ​ന​ടി
ന​ട​ൻ അ​ല​ൻ​സി​യ​റി​നെ​തിരേ  ആ​രോ​പ​ണ​വു​മാ​യി യു​വ​ന​ടി
Wednesday, October 17, 2018 12:36 AM IST
കൊ​​​ച്ചി: ന​​​ട​​ൻ അ​​​ല​​​ൻ​​​സി​​​യ​​​റി​​​നെ​​​തി​​രേ ലൈം​​​ഗി​​​ക ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി യു​​​വ​​​ന​​​ടി ദി​​​വ്യ ഗോ​​​പി​​​നാ​​​ഥ്. ആ​​​ഭാ​​​സം എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ സെ​​​റ്റി​​​ൽ​ ത​​​ന്നോ​​​ടു മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റി​​​യെ​​​ന്നും താ​​​ന​​​തി​​​നോ​​​ടു ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​തെ​​​ന്നും ഫേ​​​സ്ബു​​​ക്ക് ലൈ​​​വി​​​ലൂ​​​ടെ ദി​​​വ്യ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

ത​​ന്നോ​​ടു മോ​​ശ​​മാ​​യി പെ​​രു​​മാ​​റി​​യ​​ശേ​​ഷം അ​​ല​​ൻ​​സി​​യ​​ർ ഇ​​ക്കാ​​ര്യം അ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​നോ​​​ടു പ​​​റ​​​ഞ്ഞ​​​താ​​​യി അ​​​റി​​​ഞ്ഞു. സെ​​​റ്റി​​​ൽ​​​വ​​​ച്ചു പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചു എ​​​ന്ന രീ​​തി​​യി​​ലാ​​യി​​രു​​ന്നു അ​​ല​​ൻ​​സി​​യ​​ർ പ​​റ​​ഞ്ഞ​​ത്. ഉ​​ട​​ൻ​​ത​​ന്നെ താ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചു പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ച്ചു.

ത​​​ന്‍റെ ഭാ​​​ഗ​​​ത്തു​​നി​​​ന്ന് ആ​​​ദ്യ​​​മാ​​​യി സം​​​ഭ​​​വി​​​ച്ച തെ​​​റ്റാ​​​ണെ​​​ന്നും ഏ​​​തു മാ​​​ന​​​സി​​​കാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് അ​​​ങ്ങ​​​നെ പെ​​​രു​​​മാ​​​റി​​​യ​​​തെ​​​ന്ന് അ​​​റി​​​യി​​​ല്ലെ​​​ന്നും പ​​​റ​​​ഞ്ഞു ക​​​ര​​​യു​​​ക​​​യാ​​​ണ് അ​​പ്പോ​​ൾ അ​​​ല​​​ൻ​​​സി​​​യ​​​ർ ചെ​​​യ്ത​​​ത്.ഒ​​​രു ത​​​ര​​​ത്തി​​​ലും ത​​​ന്നെ അ​​​പ​​​മാ​​​നി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ചെ​​​യ്തു​​​പോ​​​യ തെ​​​റ്റ് ക്ഷ​​​മി​​​ക്ക​​​ണ​​​മെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.


പ്രാ​​​യ​​​ത്തെ ബ​​​ഹു​​​മാ​​​നി​​​ച്ചു ക്ഷ​​​മി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യ​​​താ​​​ണ്. പ​​​ക്ഷേ മ​​​റ്റു സെ​​​റ്റു​​​ക​​​ളി​​​ലും അ​​​ല​​​ൻ​​​സി​​​യ​​​ർ ഇ​​​ങ്ങ​​​നെ പെ​​​രു​​​മാ​​​റു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​റി​​​യാ​​​നി​​​ട​​​യാ​​​യ​​​താ​​​ണ് ഇ​​​ങ്ങ​​​നൊ​​​രു വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നു ത​​​ന്നെ പ്രേ​​​രി​​​പ്പി​​​ച്ച​​​തെ​​ന്നു ദി​​​വ്യ ഗോ​​​പി​​​നാ​​​ഥ് പ​​റ​​യു​​ന്നു.

താ​​​ൻ മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റി​​​യെ​​​ന്ന യു​​​വ​​​ന​​​ടി​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ൽ പ​​​കു​​​തി​​​യി​​​ല​​​ധി​​​ക​​​വും അ​​​സ​​​ത്യ​​​ങ്ങ​​​ളാ​​​ണെ​​​ന്നു ന​​​ട​​​ൻ അ​​​ല​​​ൻ​​​സി​​​യ​​​ർ പ​​​റ​​​ഞ്ഞു. എ​​​ല്ലാ​​​വ​​​രോ​​​ടും സൗ​​​ഹൃ​​​ദ​​​പ​​​ര​​​മാ​​​യി പെ​​​രു​​​മാ​​​റു​​​ന്ന ആ​​​ളാ​​​ണ് താ​​​ൻ. അ​​​ത്ത​​​രം പെ​​​രു​​​മാ​​​റ്റ​​​ത്തെ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച പെ​​​ണ്‍​കു​​​ട്ടി തെ​​​റ്റി​​​ദ്ധ​​​രി​​​ച്ച​​​താ​​​കാ​​​മെ​​​ന്നും അ​​​ല​​​ൻ​​​സി​​​യ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.