കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ മി​ന്ന​ൽ​ പ​ണി​മു​ട​ക്ക് ന​ട​ത്തി
കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ  മി​ന്ന​ൽ​ പ​ണി​മു​ട​ക്ക് ന​ട​ത്തി
Wednesday, October 17, 2018 12:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ർ മി​​​ന്ന​​​ൽ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തി. ഡി​​​പ്പോ​​​ക​​​ളി​​​ലെ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ കൗ​​​ണ്ട​​​റു​​​ക​​​ൾ കു​​​ടും​​​ബ​​​ശ്രീ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ഏ​​​ൽ​​​പ്പി​​​ച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​യി​​​രു​​​ന്നു മി​​​ന്ന​​​ൽ പ​​​ണി​​​മു​​​ട​​​ക്ക്. യാ​​​ത്ര​​​ക്കാ​​​ർ ദു​​​രി​​​ത​​​ത്തി​​​ലാ​​​യി.

എം​​​ഡി ടോ​​​മി​​​ൻ ജെ. ​​​ത​​​ച്ച​​​ങ്ക​​​രി​​​യാ​​​ണ് റി​​​സ​​​ർ​​​വേ​​​ഷ​​​ൻ കൗ​​​ണ്ട​​​റു​​​ക​​​ളി​​​ൽ കു​​​ടും​​​ബ​​​ശ്രീ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ നി​​​യ​​​മി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. കു​​​ടും​​​ബ​​​ശ്രീ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് ഇ​​​ന്ന​​​ലെ മു​​​ത​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​ർ സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ മി​​​ന്ന​​​ൽ പ​​​ണി​​​മു​​​ട​​​ക്ക് ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​തോ​​​ടെ കു​​​ടും​​​ബ​​​ശ്രീ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ പ​​​രി​​​ശീ​​​ല​​​നം മുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.