2019 ൽ പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ൾ 27
Wednesday, October 17, 2018 12:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ 27 പൊ​​​തു അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അം​​​ഗീ​​​കാ​​​രം. ഇ​​​തി​​​ൽ അ​​​ഞ്ചെ​​​ണ്ണം ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളും ര​​​ണ്ടാം ശ​​​നി​​​യാ​​​ഴ്ച​​​യു​​​മാ​​​ണ്. നെ​​​ഗോ​​​ഷ്യ​​​ബി​​​ൾ ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റ് ആ​​​ക്ട് പ്ര​​​കാ​​​രം അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ൾ 16. ര​​​ണ്ട് നി​​​യ​​​ന്ത്രി​​​ത അ​​​വ​​​ധി​​​ക​​​ൾ വേറേയുണ്ട്.

2019 ലെ ​​​സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ൾ: ജ​​​നു​​​വ​​​രി ര​​​ണ്ട്- മ​​​ന്നം ജ​​​യ​​​ന്തി, ജ​​​നു​​​വ​​​രി 26- റി​​​പ്പ​​​ബ്ലി​​​ക് ദി​​​നം, മാ​​​ർ​​​ച്ച് നാ​​​ല്- ശി​​​വ​​​രാ​​​ത്രി, ഏ​​​പ്രി​​​ൽ 15-വി​​​ഷു, ഏ​​​പ്രി​​​ൽ 18- പെ​​​സ​​​ഹാ വ്യാ​​​ഴം, ഏ​​​പ്രി​​​ൽ 19- ദുഃ​​​ഖ​​​വെ​​​ള്ളി, മേ​​​യ് ഒ​​​ന്ന്- മേ​​​യ് ദി​​​നം, ജൂ​​​ണ്‍ അ​​​ഞ്ച്- ഈ​​​ദു​​​ൽ ഫി​​​ത്ത​​​ർ (റം​​​സാ​​​ൻ), ജൂ​​​ലൈ 31- ക​​​ർ​​​ക്കി​​​ട​​​ക വാ​​​വ്, ഓ​​​ഗ​​​സ്റ്റ് 15- സ്വാ​​​ത​​​ന്ത്ര്യ ദി​​​നം, ഓ​​​ഗ​​​സ്റ്റ് 23- ശ്രീ​​​കൃ​​​ഷ്ണ ജ​​​യ​​​ന്തി, സെ​​​പ്റ്റം​​​ബ​​​ർ 09- മു​​​ഹ​​​റം, സെ​​​പ്റ്റം​​​ബ​​​ർ 10-ഒ​​​ന്നാം ഓ​​​ണം, സെ​​​പ്റ്റം​​​ബ​​​ർ 11- തി​​​രു​​​വോ​​​ണം, സെ​​​പ്റ്റം​​​ബ​​​ർ 12- മൂ​​​ന്നാം ഓ​​​ണം, സെ​​​പ്റ്റം​​​ബ​​​ർ 13-ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ജ​​​യ​​​ന്തി, സെ​​​പ്റ്റം​​​ബ​​​ർ 21- ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു സാ​​​മാ​​​ധി ദി​​​നം, ഒ​​​ക്ടോ​​​ബ​​​ർ 02- ഗാ​​​ന്ധി ജ​​​യ​​​ന്തി, ഒ​​​ക്ടോ​​​ബ​​​ർ ഏ​​​ഴ്- മ​​​ഹാ​​​ന​​​വ​​​മി, ഒ​​​ക്ടോ​​​ബ​​​ർ 08- വി​​​ജ​​​യ​​​ദ​​​ശ​​​മി, ഡി​​​സം​​​ബ​​​ർ 25- ക്രി​​​സ്മ​​​സ്.


ഞാ​​​യ​​​റാ​​​ഴ്ച വ​​​രു​​​ന്ന പൊ​​​തു അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ൾ:

അം​​​ബേ​​​ദ്ക​​​ർ ജ​​​യ​​​ന്തി-​​​ഏ​​​പ്രി​​​ൽ 14, ഈ​​​സ്റ്റ​​​ർ- ഏ​​​പ്രി​​​ൽ 21, ബ​​​ക്രീ​​​ദ്- ഓ​​​ഗ​​​സ്റ്റ് 11, ദീ​​​പാ​​​വ​​​ലി- ഒ​​​ക്ടോ​​​ബ​​​ർ 27. ന​​​വം​​​ബ​​​ർ ഒ​​​ൻ​​​പ​​​തി​​​നു​​​ള്ള ന​​​ബി​​​ദി​​​ന അ​​​വ​​​ധി ര​​​ണ്ടാം ശ​​​നി​​​യാ​​​ണ്.

നി​​​യ​​​ന്ത്രി​​​ത അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ൾ:

മാ​​​ർ​​​ച്ച് 12- അ​​​യ്യാ വൈ​​​കു​​​ണ്ഠ സ്വാ​​​മി ജ​​​യ​​​ന്തി, സെ​​​പ്റ്റം​​​ബ​​​ർ 17- വി​​​ശ്വ​​​ക​​​ർ​​​മ ദി​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.