6.2 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടിയി​ൽ
Tuesday, October 16, 2018 12:39 AM IST
പാ​​​​​ല​​​​​ക്കാ​​​​​ട്: ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ​​​​​നി​​​​​ന്നു പാ​​​​​ല​​​​​ക്കാ​​​​​ട് വ​​​​​ഴി കോ​​​​​ഴി​​​​​ക്കോ​​​​​ട്ടേ​​​​​ക്കു ബ​​​​​സ് മാ​​​​​ർ​​​​​ഗം 6.2 കി​​​​​ലോ​​​​​ഗ്രാം ക​​​​​ഞ്ചാ​​​​​വ് ക​​​​​ട​​​​​ത്തി​​​​യാ​​​​ളെ പാ​​​​​ല​​​​​ക്കാ​​​​​ട് സ്റ്റേ​​​​​ഡി​​​​​യം ബ​​​​​സ് സ്റ്റാ​​​​​ൻ​​​​​ഡി​​​​​ൽ അ​​​​​റ​​​​​സ്റ്റു​​​​​ചെ​​​​​യ്തു. കോ​​​​​ഴി​​​​​ക്കോ​​​​​ട് സൗ​​​​​ത്ത് ബീ​​​​​ച്ച് സ്വ​​​​​ദേ​​​​​ശി കോ​​​​​യാ​​​​​ട്ടി(45)​​​​​യാ​​​​​ണ് പി​​​​​ടി​​​​​യി​​​​​ലാ​​​​​യ​​​​​ത്. ഇ​​​​​യാ​​​​​ളു​​​​​ടെ പ​​​​​ക്ക​​​​​ൽ​​​​​നി​​​​​ന്നു ബാ​​​​​ഗി​​​​​ൽ സൂ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്ന ക​​​​​ഞ്ചാ​​​​​വ് പോ​​​​​ലീ​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്തു.


പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത ക​​​​​ഞ്ചാ​​​​​വി​​​​​നു ചി​​​​​ല്ല​​​​​റ​​​​​വി​​​​​പ​​​​​ണി​​​​​യി​​​​​ൽ മൂ​​​​​ന്നു​​​​​ല​​​​​ക്ഷ​​​​​ത്തോ​​​​​ളം രൂ​​​​​പ വി​​​​​ല​​​​​വ​​​​​രും. ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ സെ​​​​​ന്പ​​​​​ട്ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്നും ബ​​​​​സി​​​​​ൽ കോ​​​​​യ​​​​​ന്പ​​​​​ത്തൂ​​​​​ർ വ​​​​​ഴി​​​​​യാ​​​​​ണ് പാ​​​​​ല​​​​​ക്കാ​​​​​ട് എ​​​​​ത്തി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.