ഹ​​​ജ്ജ് അ​​​പേ​​​ക്ഷ​​​ക​​​ൾ 18 മു​​​ത​​​ൽ
Tuesday, October 16, 2018 12:39 AM IST
കൊ​​​ണ്ടോ​​​ട്ടി: സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക​​​മ്മി​​​റ്റി മു​​​ഖേ​​​ന ഹ​​​ജ്ജി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഈ ​​​വ​​​ർ​​​ഷം യാ​​​ത്ര​​​യ്ക്കാ​​​യി ക​​​രി​​​പ്പൂ​​​രോ നെ​​​ടു​​​മ്പാ​​ശേ​​​രി​​​യോ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ ഹ​​​ജ്ജ് അ​​​പേ​​​ക്ഷ​​​യി​​​ൽ അവ സരം. ഈ ​​​വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷ​​​ക​​​ൾ ഈ ​​​മാ​​​സം 18 മു​​​ത​​​ൽ സ്വീ​​​ക​​​രി​​​ക്കും.

ക​​​രി​​​പ്പൂ​​​രി​​​ൽ റ​​​ണ്‍​വേ റീ-​​​കാ​​​ർ​​​പ്പ​​​റ്റിം​​​ഗി​​​നെത്തു​​​ട​​​ർ​​​ന്ന് മൂ​​​ന്നു വ​​​ർ​​​ഷ​​​മാ​​​യി ഹ​​​ജ്ജ് സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ ഈ​​​വ​​​ർ​​​ഷം ഹ​​​ജ്ജ് വി​​​മാ​​​ന​​​ങ്ങ​​​ൾ ക​​​രി​​​പ്പൂ​​​രി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​മെ​​​ന്ന് ഇ​​​തോ​​​ടെ ഉ​​​റ​​​പ്പാ​​​യി. ഹ​​​ജ്ജ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ സി.​ ​​മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സി, കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ എ​​​ൻ.​​​പി.​ ഷാ​​​ജ​​​ഹാ​​​ൻ എ​​​ന്നി​​​വ​​​ർ കേ​​​ന്ദ്ര ഹ​​​ജ്ജ് ക​​​മ്മി​​​റ്റി സി​​​ഇ​​​ഒ ഡോ.​ ​​മ​​​ഖ്സൂ​​​ദ് അ​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ, ഡെ​​​പ്യൂ​​​ട്ടി സി​​​ഇ​​​ഒ സ​​​യീ​​​ദ് എ​​​ന്നി​​​വ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.