സ്ഥാ​പ​ന​ങ്ങ​ൾ​ക്കുള്ള ഗ്രേ​ഡിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നൽകി
Monday, October 15, 2018 11:29 PM IST
കൊ​​​ച്ചി: വ്യാ​​​പാ​​​ര-​​​വ്യ​​​വ​​​സാ​​​യ-​​​വാ​​​ണി​​​ജ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി തൊ​​​ഴി​​​ൽ-​​നൈ​​​പു​​​ണ്യ​ വ​​കു​​പ്പ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ വ​​​ജ്ര, സു​​​വ​​​ർ​​​ണ, ര​​​ജ​​​ത ഗ്രേ​​​ഡിം​​​ഗ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ തൊ​​​ഴി​​​ൽ മ​​​ന്ത്രി ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്തു. 271 സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വ​​​ജ്ര ഗ്രേ​​​ഡി​​​നും 119 സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സു​​​വ​​​ർ​​​ണ ഗ്രേ​​​ഡി​​​നും 56 സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ര​​​ജ​​​ത ഗ്രേ​​​ഡി​​​നും അ​​​ർ​​​ഹ​​​മാ​​​യി.ച​​​ട​​​ങ്ങി​​​ൽ ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​ ​​ആ​​​ഷാ തോ​​​മ​​​സ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. എ.​ ​​അ​​​ല​​​ക്സാ​​​ണ്ട​​​ർ, ബി​​​ച്ചു ബാ​​​ല​​​ൻ, സു​​​ധാ ദി​​​ലീ​​​പ്കു​​​മാ​​​ർ, ഫാ.​ ​​തോ​​​മ​​​സ് വൈ​​​ക്ക​​​ത്തു​​​പ​​​റ​​​ന്പി​​​ൽ, സി.​​​കെ. മ​​​ണി​​​ശ​​​ങ്ക​​​ർ, വി.​ ​​വേ​​​ണു​​​ഗോ​​​പാ​​​ൽ, പി.​​​കെ. മു​​​ഹ​​​മ്മ​​​ദ്റ​​​ഷീ​​​ദ്, കെ.​ ​​കൃ​​​ഷ്ണ​​​ൻ, പോ​​​ൾ രാ​​​ജ്, ഇ.​​​എ​​​സ്. ബി​​​ജു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.