സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ എം​പാ​ന​ല്‍ ചെ​യ്യും
Monday, October 15, 2018 11:29 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഇ​​​എ​​​സ്ഐ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് മെ​​​ച്ച​​​പ്പെ​​​ട്ട സ്‌​​​പെ​​​ഷ്യാ​​​ലി​​​റ്റി ചി​​​കി​​​ത്സാ സേ​​​വ​​​നം ന​​​ല്‍​കു​​​ന്ന​​​തി​​​നാ​​​യി ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ്, വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍​വീ​​​സ​​​സ് വ​​​കു​​​പ്പ് എം​​​പാ​​​ന​​​ല്‍ ചെ​​​യ്യു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സി​​​ജി​​​എ​​​ച്ച്എ​​​സ് 2014 ലെ ​​​നി​​​ര​​​ക്ക് പ്ര​​​കാ​​​ര​​​മാ​​​ണ് ചി​​​കി​​​ത്സാ ബി​​​ല്ലു​​​ക​​​ളു​​​ടെ തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ സ്‌​​​പെ​​​ഷാ​​​ലി​​​റ്റി സേ​​​വ​​​ന​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന അ​​​പേ​​​ക്ഷ ഡി​​​സം​​​ബ​​​ര്‍ 31ന് ​​​മു​​​മ്പ് ല​​​ഭി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.