വോ​ക്കോ​ള​ജി ശി​ല്പ​ശാ​ല അടുത്ത മാസം
Monday, October 15, 2018 11:29 PM IST
തൃ​​​ശൂ​​​ർ: ചേ​​​ത​​​ന നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് വോ​​​ക്കോ​​​ള​​​ജി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​വം​​​ബ​​​ർ ഒ​​​മ്പ​​​ത്, പ​​​ത്ത്, 11 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഗാ​​​യ​​​ക​​​ർ​​​ക്കും സം​​​ഗീ​​​ത​​​ജ്ഞ​​​ർ​​​ക്കും സം​​​ഗീ​​​ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മാ​​​യി ദേ​​​ശീ​​​യ ശി​​​ല്​​​പ​​​ശാ​​​ല ന​​​ട​​​ത്തും.

സം​​​ഗീ​​​ത​​​ജ്ഞ​​​നും വോ​​​ക്കോ​​​ള​​​ജി​​​സ്റ്റു​​​മാ​​​യ റ​​​വ.​​ഡോ. ​പോ​​​ൾ പൂ​​​വ​​​ത്തി​​​ങ്ക​​​ൽ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ലാ​​​റി​​​ങ്കോ​​​ള​​​ജി​​​സ്റ്റ് ഡോ. ​​​ആ​​​ർ. ജ​​​യ​​​കു​​​മാ​​​ർ, ശ​​​ബ്ദ​​​പ​​​രി​​​ശീ​​​ല​​​ക​​​ൻ ബി​​​നു ജോ​​​ണ്‍ മാ​​​ത്യൂ​​​സ്, പ്ര​​​ഫ. ജോ​​​ർ​​​ജ് എ​​​സ് പോ​​​ൾ, യോ​​​ഗ തെ​​​റാ​​​പി​​​സ്റ്റ് മ​​​നോ​​​ജ് ഭാ​​​സ്ക​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ശി​​​ൽ​​​പ​​​ശാ​​​ല ന​​​യി​​​ക്കും. ഫോ​​​ണ്‍- 9447736667.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.