തു​ഞ്ച​ൻ വി​ദ്യാ​രം​ഭ​ത്തി​ന് തിരൂരിൽ നാ​ളെ തുട​ക്കം
Monday, October 15, 2018 11:29 PM IST
മ​​​ല​​​പ്പു​​​റം: തു​​​ഞ്ച​​​ൻ വി​​​ദ്യാ​​​രം​​​ഭ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന് നാ​​​ളെ തി​​​രി തെ​​​ളി​​​യും. വി​​​ദ്യാ​​​രം​​​ഭ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് നാ​​​ളെ മു​​​ത​​​ൽ 19 വ​​​രെ ന​​​ട​​​ക്കു​​​ന്ന ക​​​ലോ​​​ത്സ​​​വ​​​ങ്ങ​​​ൾ​​​ക്ക് തി​​​രൂ​​​ർ തു​​​ഞ്ച​​​ൻ​​​പ​​​റ​​​മ്പ് വേ​​​ദി​​​യാ​​​കും. നാ​​​ളെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് എം.​​​ടി.​​​വാ​​​സു​​​ദേ​​​വ​​​ൻ നാ​​​യ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

പാ​​​ര​​​മ്പ​​​ര്യ ആ​​​ശാ​​​ന്മാ​​​രാ​​​യ ബി.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, പി.​​​സി.​ സ​​​ത്യ​​​നാ​​​രാ​​​യ​​​ണ​​​ൻ, പ്ര​​​ഭേ​​​ശ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രോ​​​ടൊ​​​പ്പം സാ​​​ഹി​​​ത്യ​​​കാ​​​ര​​​ന്മാ​​​രാ​​​യ കെ.​​​പി.​ രാ​​​മ​​​നു​​​ണ്ണി, കാ​​​നേ​​​ഷ് പൂ​​​നൂ​​​ര്, ആ​​​ല​​​ങ്കോ​​​ട് ലീ​​​ലാ​​​കൃ​​​ഷ്ണ​​​ൻ, മ​​​ണ​​​മ്പൂ​​​ർ രാ​​​ജ​​​ൻ ബാ​​​ബു, പി.​​​കെ.​ ഗോ​​​പി, കെ.​​​ജി.​ ര​​​ഘു​​​നാ​​​ഥ്, കെ.​​​പി.​ സു​​​ധീ​​​ര, ഗി​​​രി​​​ജ പി.​ ​​പാ​​​തേ​​​ക്ക​​​ര, ശ്രീ​​​ജി​​​ത്ത് പെ​​​രു​​​ന്ത​​​ച്ച​​​ൻ, ഡോ.​ ​​ആ​​​ന​​​ന്ദ് കാ​​​വാ​​​ലം, ഐ​​​സ​​​ക് ഈ​​​പ്പ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ആ​​​ദ്യാ​​​ക്ഷ​​​രം എ​​ഴു​​തി​​പ്പി​​ക്കും.


തു​​​ഞ്ച​​​ൻ സ്മാ​​​ര​​​ക മ​​​ണ്ഡ​​​പ​​​ത്തി​​​ലും സ​​​ര​​​സ്വ​​​തി മ​​​ണ്ഡ​​​പ​​​ത്തി​​​ലു​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന വി​​​ദ്യാ​​​രം​​​ഭ ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് മു​​​ൻ​​​കൂ​​​ട്ടി പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യേ​​​ണ്ട​​​തി​​​ല്ല. അ​​​തേ​​​സ​​​മ​​​യം രാ​​​വി​​​ലെ 9.30ന് ​​​തു​​​ഞ്ച​​​ൻ സ്മാ​​​ര​​​ക ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ക​​​വി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​രം​​​ഭ​​​ത്തി​​​ന് നേ​​​ര​​​ത്തെ പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മാ​​​കും അ​​​വ​​​സ​​​രം. കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​രം​​​ഭ ച​​​ട​​​ങ്ങു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​ത് 19ന് ​​​പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ചി​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.