വിശ്വാസാനുഭവ ധ്യാനം
Monday, October 15, 2018 11:22 PM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ കു​ന്ന​ന്താ​നം സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ വി​ശ്വാ​സാ​നു​ഭ​വ ധ്യാ​നം 26ന് ​വൈ​കു​ന്നേ​രം തു​ട​ങ്ങും. 30ന് ​അ​വ​സാ​നി​ക്കും. ഫാ.​മാ​ത്യു താ​ന്നി​യ​ത്ത്, ബ്ര​ദ​ർ ടി.​സി.​ജോ​ർ​ജ് മും​ബൈ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഫോ​ൺ: 9446903631, 0469 2692469.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.