18നു ​കേ​ര​ള ഹ​ർ​ത്താ​ൽ നടത്തുമെന്ന് എ​എ​ച്ച്പി
18നു ​കേ​ര​ള ഹ​ർ​ത്താ​ൽ  നടത്തുമെന്ന് എ​എ​ച്ച്പി
Monday, October 15, 2018 1:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്ത്രീ ​​പ്ര​​​വേ​​​ശ​​​ന വി​​​ധി മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് കൊ​​​ണ്ടു വ​​​രാ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ടി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ഹി​​​ന്ദു പ​​​രി​​​ഷ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 18നു ​​​സം​​​സ്ഥാ​​​ന​​​ത്ത് ഹ​​​ർ​​​ത്താ​​​ൽ ന​​​ട​​​ത്തു​​​മെ​​​ന്നു ദേ​​​ശീ​​​യ വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​വീ​​​ണ്‍ തൊ​​​ഗാ​​​ഡി​​​യ. 17ന് ​​​അ​​​ർ​​​ധ​​​രാ​​​ത്രി മു​​​ത​​​ൽ 18ന് ​​​അ​​​ർ​​​ധ​​​രാ​​​ത്രി​​​വ​​​രെ​​​യാ​​​ണു ഹ​​​ർ​​​ത്താ​​​ൽ.


ശ​​​ബ​​​രി​​​മ​​​ല സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി ന​​​ട​​​ത്തി​​​യ ര​​​ക്ഷാ യാ​​​ത്ര മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ക്ലി​​​ഫ് ഹൗ​​​സി​​​നു മു​​​ന്നി​​​ൽ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണു തൊ​​​ഗാ​​​ഡി​​​യ 24 മ​​​ണി​​​ക്കൂ​​​ർ ഹ​​​ർ​​​ത്താ​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.