സ​ർ​ക്കാ​രി​നു വി​ശ്വാ​സി​ക​ളു​ടെ പ​ണ​ത്തി​ൽ മാ​ത്ര​മാ​ണ് ക​ണ്ണ്: പി.​സി. ജോ​ർ​ജ്
സ​ർ​ക്കാ​രി​നു വി​ശ്വാ​സി​ക​ളു​ടെ പ​ണ​ത്തി​ൽ മാ​ത്ര​മാ​ണ് ക​ണ്ണ്: പി.​സി. ജോ​ർ​ജ്
Monday, October 15, 2018 1:19 AM IST
നി​ല​യ്ക്ക​ൽ: സ​ർ​ക്കാ​രി​നു വി​ശ്വാ​സി​ക​ളു​ടെ പ​ണ​ത്തി​ൽ മാ​ത്ര​മാ​ണ് ക​ണ്ണെ​ന്ന് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തി​നെ​തി​രേ ച​ല​ച്ചി​ത്ര ന​ട​ൻ ദേ​വ​ൻ ന​യി​ച്ച ആ​ചാ​ര​സം​ര​ക്ഷ​ണ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം നി​ല​യ്ക്ക​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ശ്വാ​സി​ക​ളു​ടെ പ​ണം ഉ​പ​യോ​ഗി​ച്ച് അ​വ​രെ ര​ക്ഷി​ക്കു​ക​യ​ല്ല, ശി​ക്ഷി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. 17-ന് ​ശ​ബ​രി​മ​ലി​ൽ ന​ട​ക്കു​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച യാ​ത്ര താഴമൺ കുടുംബ ത്തി ലെ ത​ന്ത്രി ക​ണ്ഠ​ര് മോ​ഹ​ന​ര്് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ബി. ​കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശ​ബ​രി​മ​ല വാ​വ​രു​സ്വാ​മി പ്ര​തി​നി​ധി സി​ദ്ദി​ഖ് മു​സ​ലി​യാ​ർ, ത​ന്ത്ര​വി​ദ്യാ​പീ​ഠം ഡ​യ​റ​ക്ട​ർ ടി.​ഡി.​പി. ന​ന്പൂ​തി​രി, ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വ് ഒ.​എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, അ​രു​ണ്‍ പ്ര​കാ​ശ്, ഡോ. ​സു​ന്ദ​ർ​മേ​നോ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ന്ത​ള​ത്തെ​ത്തി​യ യാ​ത്ര തി​രു​വാ​ഭ​ര​ണ വീ​ഥി​യി​ലെ പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് വൈ​കു​ന്നേ​രം നി​ല​യ്ക്ക​ലി​ൽ സ​മാ​പി​ച്ചു.അ​​നോ​​ജ്.​​ജി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ഉത്തരാ​​ഖ​​ണ്ഡ് ക​​പി​​ലാ​​ശ്ര​​മം മ​​ഠാ​​ധി​​പ​​തി സ്വാ​​മി ശ്രീ ​​ശ്രീ രാ​​മ​​ച​​ന്ദ്ര ഭാ​​ര​​തി അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.​​ ജി.​​കൃ​​ഷ്ണ​​കു​​മാ​​ർ, അ​​രു​​ണ്‍ പ്ര​​കാ​​ശ്,പ്ര​​സാ​​ദ് പൂ​​ഴി​​ക്കാ​​ല,ആ​​ർ.​​കെ.​​ഉ​​ണ്ണി​​ത്താ​​ൻ,അ​​ട്ടോ​​ട് ആ​​ദി​​വാ​​സി ഉൗ​​രു​​മൂ​​പ്പ​​ൻ നാ​​രാ​​യ​​ണ​​ൻ,പ​​റ​​ന്പു​​കാ​​ട്ടി​​ൽ രാ​​മ​​കൃ​​ഷ്ണ​​പി​​ള്ള എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.