ഐഎസ്ആർഒ ഉദ്യോഗസ്ഥനെ പാന്പാറ്റിൽ കാണാതായി
Monday, October 15, 2018 1:04 AM IST
മ​​​​​​റ​​​​​​യൂ​​​​​​ർ: പാ​​​​​​ന്പാ​​​​​​റ്റി​​​​​​ലെ കോ​​​​​​വി​​​​​​ൽ​​​​​​ക്ക​​​​​​ട​​​​​​വ് ഭാ​​​​​​ഗ​​​​​​ത്ത് കു​​​​​​ളി​​​​​​ക്കാ​​​​​​നി​​​​​​റ​​​​​​ങ്ങി​​​​​​യ ഐ​​​​​​എ​​​​​​സ്ആ​​​​​​ർ​​​​​​ഒ ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​ര​​​​​​നെ ഒ​​​​​​ഴു​​​​​​ക്കി​​​​​​ൽ​​​​​​പെ​​​​​​ട്ടു കാ​​​​​​ണാ​​​​​​താ​​​​​​യി. മൂ​​​​​​ന്നാ​​​​​​ർ ദേ​​​​​​വി​​​​​​കു​​​​​​ളം സ്വ​​​​​​ദേ​​​​​​ശി​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഐ​​​​​​എ​​​​​​സ്ആ​​​​​​ർ​​​​​​ഒ​​​​​​യി​​​​​​ലെ ഫ​​​​​​യ​​​​​​ർ​​​​​​മാ​​​​​​നു​​​മാ​​​യ രാ​​​​​​ജ്കു​​​​​​മാ​​​​​​ർ (45) ആ​​​​​​ണ് ഒ​​​​​​ഴു​​​​​​ക്കി​​​​​​ൽ​​​​​​പെ​​​​​​ട്ട​​​ത്.

സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കൊ​​​പ്പം ശ​​​​​​നി​​​​​​യാ​​​​​​ഴ്ച രാ​​​​​​വി​​​​​​ലെ ഇ​​​​​​ര​​​​​​വി​​​​​​കു​​​​​​ളം നാ​​​​​​ഷ​​​​​​ണ​​​​​​ൽ പാ​​​​​​ർ​​​​​​ക്ക്, മ​​​​​​റ​​​​​​യൂ​​​​​​രി​​​​​​ലെ മു​​​​​​നി​​​​​​യ​​​​​​റ​​​​​​ക​​​​​​ൾ എ​​​​​​ന്നീ സ്ഥ​​​ല​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച ശേ​​​ഷം ഉ​​​​​​ച്ച​​​​​​ക്ക് പാ​​​ന്പാ​​​റ്റി​​​ലെ കോ​​​​​​വി​​​​​​ൽ​​​​​​ക്ക​​​​​​ട​​​​​​വ് തെ​​​​​​ങ്കാ​​​​​​ശി​​​​​​നാ​​​​​​ഥ​​​​​​ൻ ക്ഷേ​​​​​​ത്ര​​​​​​ത്തി​​​നു സ​​​മീ​​​പ​​​മാ​​​ണു കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​​​​യ​​​​​​ത്. അ​​ഗ്നി​​ര​​ക്ഷാ​​സേ​​നയ്ക്കു കയത്തിൽ ഇ​​​​​​റ​​​​​​ങ്ങാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ല്ല. മാ​​​​​​താ​​​​​​വ്: സു​​​​​​ബ്ബ​​​​​​ല​​​​​​ക്ഷ്മി, ഭാ​​​​​​ര്യ: മു​​​​​​രു​​​​​​കേ​​​​​​ശ്വ​​​​​​രി. മ​​​​​​ക്ക​​​​​​ൾ: ആ​​​​​​ദീ​​​​​​ശ്വ​​​​​​ര​​​​​​ൻ, ആ​​​​​​ദി​​​​​​ത്യ​​​​​​ൻ.​​രാ​​​​​​ജ്കു​​​​​​മാ​​​​​​ർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.