ആ​​​ശ്വാ​​​സ വാ​​​ർ​​​ത്ത​​​യെ​​​ത്തി; സ​​​ന്തോ​​​ഷം നി​​​റ​​​ഞ്ഞ് അ​​​ഭി​​​ലാ​​​ഷ് ടോ​​​മി​​​യു​​​ടെ വീ​​​ട്
ആ​​​ശ്വാ​​​സ വാ​​​ർ​​​ത്ത​​​യെ​​​ത്തി; സ​​​ന്തോ​​​ഷം നി​​​റ​​​ഞ്ഞ് അ​​​ഭി​​​ലാ​​​ഷ് ടോ​​​മി​​​യു​​​ടെ വീ​​​ട്
Wednesday, September 26, 2018 2:00 AM IST
ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ: പാ​​​യ് വ​​​ഞ്ചി ത​​​ക​​​ർ​​​ന്നു ദു​​​ര​​​ന്ത​​​ത്തി​​​ൽ​​​പ്പെ​​​ട്ട് അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ അ​​​ഭി​​​ലാ​​​ഷ് ടോ​​​മി​​​യു​​​ടെ ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ ക​​​ണ്ട​​​നാ​​​ട് സു​​​ര​​​ഭി​​​ന​​​ഗ​​​റി​​​ലെ വീ​​​ട്ടി​​​ൽ ഇ​​​ന്ന​​​ലെ സ​​​ന്തോ​​​ഷ​​​ത്തി​​​ന്‍റെ നി​​​മി​​​ഷ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു.

ശോ​​​ക​​​മൂ​​​ക​​​മാ​​​യി​​​രു​​​ന്ന വീ​​​ട് അ​​​ഭി​​​ലാ​​​ഷി​​​നെ ര​​​ക്ഷ​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന വാ​​​ർ​​​ത്ത അ​​​റി​​​ഞ്ഞ​​​തു മു​​​ത​​​ൽ ആ​​​ഹ്ലാ​​​ദ​​​ത്തി​​​ലാ​​​യി. നി​​​ര​​​വ​​​ധി പേ​​​രാ​​​ണ് ഈ ​​​സ​​​ന്തോ​​​ഷ വാ​​​ർ​​​ത്ത പ​​​ങ്കു വ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ഭി​​​ലാ​​​ഷി​​​ന്‍റെ വീ​​​ട്ടി​​​ലേ​​​ക്ക് ഇ​​​ന്ന​​​ലെ എ​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ​​​ൻ ക​​​പ്പ​​​ലി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു വ​​​രു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്ന് അ​​​ഭി​​​ലാ​​​ഷി​​​ന്‍റെ പി​​​താ​​​വ് റി​​​ട്ട. ലെ​​​ഫ് കമാൻഡർ. വി. ​​​സി. ടോ​​​മി പ​​​റ​​​ഞ്ഞു. മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ, എം. ​​​സ്വ​​​രാ​​​ജ് എം​​​എ​​​ൽ​​​എ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ വീ​​​ട്ടി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. അ​​​ഭി​​​ലാ​​​ഷി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ അ​​​നീ​​​ഷ് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലാ​​​ണ്. അ​​​ഭി​​​ലാ​​​ഷി​​​ന്‍റെ അ​​​ച്ഛ​​​നും അ​​​മ്മ​​​യും മാ​​​ത്ര​​​മാ​​​ണ് വീ​​​ട്ടി​​​ൽ ഉ​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.