വ്യാ​ജ​പ്ര​ച​ാര​ണം ന​ട​ത്തു​ന്ന ചാ​ന​ൽ നി​ല​പാ​ട് അ​പ​ല​പ​നീ​യം: ജാ​ഗ്ര​താ​സ​മി​തി
വ്യാ​ജ​പ്ര​ച​ാര​ണം ന​ട​ത്തു​ന്ന ചാ​ന​ൽ നി​ല​പാ​ട്  അ​പ​ല​പ​നീ​യം: ജാ​ഗ്ര​താ​സ​മി​തി
Wednesday, September 26, 2018 1:36 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​രി: പാ​​​​ലാ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് പാ​​​​ലാ സ​​​​ബ് ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ബി​​ഷ​​പ് ഡോ. ​​​​ഫ്രാ​​​​ങ്കോ മു​​​​ള​​​​യ്ക്ക​​​​ലി​​​​നെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു എ​​​​ന്ന വ്യാ​​​​ജ​​​​വാ​​​​ർ​​​​ത്ത പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച കേ​​​​ര​​​​ള​​​​ത്തി​​​​ലെ മു​​​​ഖ്യ​​​​ധാ​​​​രാ ചാ​​​​ന​​​​ലു​​​​ക​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട് അ​​​​പ​​​​ല​​​​പ​​​​നീ​​​​യ​​​​മാ​​​​ണെ​​​​ന്നു ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത പ​​​​ബ്ലി​​​​ക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ്-​​​​ജാ​​​​ഗ്ര​​​​താ​​​​സ​​​​മി​​​​തി.

മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് ഇ​​​​പ്പോ​​​​ൾ യൂറോപ്പിലാ​​​​ണെ​​​​ന്ന സ​​​​ത്യം മ​​​​റ​​​​ച്ചു​​​​വ​​ച്ച് ചി​​​​ല മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ അ​​​​ദ്ദേ​​​​ഹ​​​​ത്തെ അ​​​​നാ​​​​വ​​​​ശ്യ വി​​​​വാ​​​​ദ​​​​ങ്ങ​​​​ളി​​​​ലേക്ക് വ​​​​ലി​​​​​​​​ച്ചി​​ഴ​​യ്ക്കാ​​ൻ ന​​ട​​ത്തി​​യ നീ​​ക്ക​​ത്തി​​നു പി​​​​ന്നി​​​​ൽ ദു​​​​രു​​​​ദ്ദേ​​​​ശം ഉ​​​​ണ്ടെ​​​​ന്നും ഇ​​​​ത്ത​​​​രം പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ നി​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​ണ​​​​മാ​​​​ണെ​​​​ന്നും സ​​​​മി​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തി. സ​​​​ഭാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ഒ​​​​റ്റ​​​​പ്പെ​​​​ട്ട ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​രു​​​​ന്പോ​​​​ൾ അ​​​​ത് അ​​​​വ​​​​സ​​​​ര​​​​മാ​​​​ക്കി സ​​​​ഭ​​​​യ്ക്കെ​​​​തി​​​​രെ വ്യാ​​​​ജ​​​​പ്ര​​​​ച​​​​ര​​​​ണ​​​​ങ്ങ​​​​ളും അ​​​​പ​​​​വാ​​​​ദ​​​​ങ്ങ​​​​ളും പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന ത​​​​ത്പ​​​​ര​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ ര​​​​ഹ​​​​സ്യ അ​​​​ജ​​​​ൻ​​ഡ​​​​ക​​​​ൾ പൊ​​​​തു​​​​സ​​​​മൂ​​​​ഹം തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്നു​​​​ണ്ട്.


ഇ​​​​ത്ത​​​​രം ചാ​​​​ന​​​​ലു​​​​ക​​​​ളും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളും മാ​​​​ധ്യ​​​​മ​​​​ധ​​​​ർ​​​​മം സ​​​​ത്യ​​​​സ​​​​ന്ധ​​​​മാ​​​​യും നി​​​​ഷ്പ​​​​ക്ഷ​​​​മാ​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്ത​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യും നി​​​​ർ​​​​വ​​ഹി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സ​​​​ത്യ​​​​വി​​​​രു​​​​ദ്ധ പ്ര​​​​ച​​​​ാര​​​​ണ​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​തി​​​​രൂ​​​​പ​​​​ത പി.​​​​ആ​​​​ർ.​​​​ഒ. ജോ​​​​ജി ചി​​​​റ​​​​യി​​​​ൽ, ജാ​​​​ഗ്ര​​​​താ​​​​സ​​​​മി​​​​തി കോ​​​​ ഒാർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഫാ. ​​​​ആ​​​​ന്‍റ​​​​ണി ത​​​​ല​​​​ച്ചെ​​​​ല്ലൂ​​​​ർ എ​​​​ന്നി​​​​വ​​​​ർ വാ​​​​ർ​​​​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ലൂ​​​​ടെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.