ഇ​ന്ധ​ന​വി​ല 85 രൂ​​​പ​​​ കടന്നു മുന്നോട്ട്
ഇ​ന്ധ​ന​വി​ല  85 രൂ​​​പ​​​ കടന്നു മുന്നോട്ട്
Wednesday, September 26, 2018 1:36 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല വീ​​​ണ്ടും വ​​​ർ​​​ധി​​​ച്ചു. പെ​​​ട്രോ​​​ളി​​​നു 14 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​നു 10 പൈ​​​സ​​​യു​​​മാ​​​ണു വ​​​ർ​​​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ൽ പെ​​​ട്രോ​​​ൾ വി​​​ല 85 ക​​​ട​​​ന്നു. 85.09 രൂ​​​പ​​​യാ​​​ണ് ഒ​​​രു ലി​​​റ്റ​​​ർ പെ​​​ട്രോ​​​ളി​​​ന്‍റെ കൊ​​​ച്ചി​​​യി​​​ലെ ഇ​​​ന്ന​​​ല​​​ത്തെ വി​​​ല. ന​​​ഗ​​​ര​​​ത്തി​​​നു പു​​​റ​​​ത്തു വി​​​ല വീ​​​ണ്ടും കൂ​​​ടും. ഡീ​​​സ​​​ൽ വി​​​ല​​​യാ​​​ക​​​ട്ടെ കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ൽ 78.27 രൂ​​​പ​​​യാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പ​​​രു​​​ത്തു പെ​​​ട്രോ​​​ൾ വി​​​ല 86.28 രൂ​​​പ​​​യാ​​​യും ഡീ​​​സ​​​ൽ വി​​​ല 79.39 രൂ​​​പ​​​യാ​​​യും വ​​​ർ​​​ധി​​​ച്ച​​​പ്പോ​​​ൾ കോ​​​ഴി​​​ക്കോ​​​ട് പെ​​​ട്രോ​​​ൾ വി​​​ല 85.20 രൂ​​​പ​​​യും ഡീ​​​സ​​​ൽ വി​​​ല 78.39 രൂ​​​പ​​​യു​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.